India

ഒളിമ്പിക്സ് ഗോദയിൽ വീണ്ടും ഇന്ത്യൻ തിളക്കം ; അമൻ സെഹ്‌രാവത് ക്വാർട്ടറിൽ

പാരീസ്‌ : ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയുടെ പൊൻകിരണം തെളിയുന്നു. ഇത്തവണ പുരുഷ ഗുസ്തിയിലാണ് ഇന്ത്യ തിളങ്ങിയത്. 57 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ...

വെള്ളം പൊങ്ങിയാലും മുങ്ങില്ല, ഗംഗാനദിയില്‍ ഒഴുകിനടക്കുന്ന വീട്, ചിലവ് 6 ലക്ഷം

വെള്ളം പൊങ്ങിയാലും മുങ്ങില്ല, ഗംഗാനദിയില്‍ ഒഴുകിനടക്കുന്ന വീട്, ചിലവ് 6 ലക്ഷം

  വ്യത്യസ്തമായൊരു വീടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാത്ത ഈ വീടൊരുക്കി ബീഹാറില്‍ നിന്നുള്ള പ്രശാന്ത് എന്ന യുവാവും് ശ്രദ്ധേയനാവുകയാണ്. ഗംഗാനദിയുടെയുടെ മുകളിലാണ് ഈ വീട്...

ബംഗ്ലാദേശിൽ യുവനടനെയും പിതാവിനെയും ഇസ്ലാമിസ്റ്റുകൾ തല്ലിക്കൊന്നു

ബംഗ്ലാദേശിൽ യുവനടനെയും പിതാവിനെയും ഇസ്ലാമിസ്റ്റുകൾ തല്ലിക്കൊന്നു

ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന കലാപങ്ങൾക്കിടയിൽ പ്രശസ്ത ബംഗ്ലാദേശി നടൻ ഷാന്റോ ഖാനെയും പിതാവും നിർമാതാവുമായ സലിം ഖാനെയും പ്രക്ഷോഭകാരികൾ തല്ലിക്കൊന്നു. ചന്ദപൂരിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. പ്രശസ്തമായ...

തട്ടിപ്പറിയ്ക്കാനല്ല; അവകാശങ്ങൾ നേടിക്കൊടുക്കാൻ; വഖഫ് ബോർഡ് ഭേദഗതി ബില്ലിൽ പ്രതിപക്ഷ ആരോപണങ്ങൾ ചെറുത്ത് കിരൺ റിജ്ജിജു

തട്ടിപ്പറിയ്ക്കാനല്ല; അവകാശങ്ങൾ നേടിക്കൊടുക്കാൻ; വഖഫ് ബോർഡ് ഭേദഗതി ബില്ലിൽ പ്രതിപക്ഷ ആരോപണങ്ങൾ ചെറുത്ത് കിരൺ റിജ്ജിജു

ന്യൂഡൽഹി: വഖഫ് ബോർഡ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന അനാവശ്യ ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജു. പുതിയ ബില്ല് ആരുടെയും അവകാശങ്ങൾ...

യുപിഐ ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനം; പേയ്‌മെന്റ് പരിധി ഉയർത്തി

യുപിഐ ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനം; പേയ്‌മെന്റ് പരിധി ഉയർത്തി

ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനവുമായി റിസർവ് ബാങ്ക്. യുപിഐ പേയ്‌മെന്റുകൾക്കുള്ള പരിധി ഉയർത്തി. യുപിഐ വഴി ഒരു ലക്ഷമായിരുന്നു ഇതുവരെ അയക്കാൻ കഴിഞ്ഞിരുന്നത്....

ഉരുളെടുത്ത ചൂരൽമലയെ പുനർനിർമ്മിക്കാൻ എച്ച്ആർഡിഎസ്; ദുരിതബാധിതർക്ക് വീടുകൾ നിർമ്മിച്ച് നൽകും

ഉരുളെടുത്ത ചൂരൽമലയെ പുനർനിർമ്മിക്കാൻ എച്ച്ആർഡിഎസ്; ദുരിതബാധിതർക്ക് വീടുകൾ നിർമ്മിച്ച് നൽകും

ന്യൂഡൽഹി: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ വയനാട്ടിലെ ചൂരൽമല ഗ്രാമം പുനർനിർമ്മിക്കാൻ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി. ഇതിനുള്ള സമ്മതപത്രവും പദ്ധതിരേഖയും മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന് ഒരു രൂപ...

നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു; എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന

നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു; എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന

തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലും വിവാഹിതരാകുന്നു. ഇന്ന് രാവിലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. തെലുങ്ക് സൂപ്പർ താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുനയാണ്...

സുപ്രധാന ദൗത്യം; ഇഒഎസ്-08 വിക്ഷേപണം സ്വാതന്ത്ര്യദിനത്തിൽ; സ്‌മോൾ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആർഒ

സുപ്രധാന ദൗത്യം; ഇഒഎസ്-08 വിക്ഷേപണം സ്വാതന്ത്ര്യദിനത്തിൽ; സ്‌മോൾ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആർഒ

നീണ്ട ഇടവേളയ്ക്ക് ശേഷം വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചിലവ് കുറഞ്ഞ സ്‌മോൾ റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനത്തിൽ തേങ്ങ കൊണ്ടുപോകരുത്; കാരണം ഇതാണ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനത്തിൽ തേങ്ങ കൊണ്ടുപോകരുത്; കാരണം ഇതാണ്

മുംബൈ: വിമാന യാത്രയിൽ തേങ്ങയ്ക്ക് വിലക്ക്. വിമാന കമ്പനിയായ ഇൻഡിഗോയാണ് തേങ്ങ കൊണ്ട് യാത്ര ചെയ്യുന്നതിന് യാത്രികരെ വിലക്കിയത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഭർത്താവിന്റെ അമ്മയ്ക്ക്...

“ശിക്ഷ അല്ല  ഇനി മുതൽ ലക്‌ഷ്യം “;  പുതിയ നിയമവ്യവസ്ഥ നിലവിൽ വന്നതിനെ കുറിച്ച് അമിത് ഷാ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ബംഗ്ലാദേശിയും നിയമവിരുദ്ധമായി പ്രവേശിക്കരുത് ; അമിത് ഷായോട് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ

ന്യൂഡൽഹി : ബംഗ്ലാദേശിൽ നിലനിൽക്കുന്ന അശാന്തി കണക്കിലെടുത്ത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശി പൗരൻമാർ അനധികൃതമായി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ...

എടാ കള്ളക്കാമുകാ.. അമ്മയുടെ താലിമാലയും സ്വർണക്കമ്മലും തന്നെ വേണമല്ലേ കാമുകിയ്ക്ക് ഐഫോൺ വാങ്ങിക്കൊടുക്കാൻ ; ഒമ്പതാം ക്ലാസുകാരനെ പിടികൂടി പോലീസ്

എടാ കള്ളക്കാമുകാ.. അമ്മയുടെ താലിമാലയും സ്വർണക്കമ്മലും തന്നെ വേണമല്ലേ കാമുകിയ്ക്ക് ഐഫോൺ വാങ്ങിക്കൊടുക്കാൻ ; ഒമ്പതാം ക്ലാസുകാരനെ പിടികൂടി പോലീസ്

ന്യൂഡൽഹി: കാമുകിയുടെ പിറന്നാളാഘോഷത്തിനായി പാർട്ടി നടത്താനും ഐഫോൺ സമ്മാനിക്കാനും ഒമ്പതാം ക്ലാസുകാരൻ പണം കണ്ടെത്താൻ ശ്രമിച്ചത് അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ നജഫ്ഗഡിൽ ആണ്...

ബംഗ്ലാദേശ് കലാപം; ഇന്ത്യൻ വിസ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

ബംഗ്ലാദേശ് കലാപം; ഇന്ത്യൻ വിസ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

ന്യൂഡൽഹി: ഷെയ്ഖ് ഹസിന ഗവൺമെന്റിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിൽ നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യൻ വിസ അപേക്ഷ കേന്ദ്രങ്ങളും അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. ഇനിയൊരു...

നിയമപ്രകാരമാണ് തീരുമാനങ്ങളത്രയും; അയോദ്ധ്യ കേസിൽ വിധി എഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ്

പാലും തേനും പോലും ഉപേക്ഷിച്ചു, കാരണം പെൺമക്കൾ; ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: മകളുടെ പ്രേരണയിൽ താൻ വീഗൻ ആയി മാറിയതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 'ക്രൂരതയില്ലാത്ത ജീവിതം' നയിക്കാൻ മകൾ തന്നോട് ആവശ്യപ്പെട്ടതായും അതാണ്...

ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നോതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നോതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത; മുതിർന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്നായിരുന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. ബംഗാളിൽ...

ആദ്യമായല്ല ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്; നിയമങ്ങളെല്ലാം അറിയാം; വിനേഷ് കുറ്റം സ്വയം ഏറ്റെടുക്കണം എന്ന് സൈന നെഹ്‌വാൾ

ആദ്യമായല്ല ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്; നിയമങ്ങളെല്ലാം അറിയാം; വിനേഷ് കുറ്റം സ്വയം ഏറ്റെടുക്കണം എന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ നിന്നും ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെ പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. സംഭവത്തിൽ കുറ്റം വിനേഷ് തന്നെ...

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു ; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു ; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ന്യൂഡൽഹി : പുതിയ പണവായ്പ നയപ്രഖ്യപനവുമായി റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതാണ് പുതിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ,ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക്...

ശത്രുരാജ്യവുമായി മാമ്പഴ ബന്ധം; രാഹുൽ ഗാന്ധിയടക്കം 7 പ്രതിപക്ഷ എംപിമാർക്ക് മാമ്പഴമയച്ച് പാകിസ്താൻ; അവിശുദ്ധ ബന്ധമെന്ന് ബിജെപി

ശത്രുരാജ്യവുമായി മാമ്പഴ ബന്ധം; രാഹുൽ ഗാന്ധിയടക്കം 7 പ്രതിപക്ഷ എംപിമാർക്ക് മാമ്പഴമയച്ച് പാകിസ്താൻ; അവിശുദ്ധ ബന്ധമെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് എംപിയുമായി മാമ്പഴ ബന്ധമുണ്ടാക്കാനുള്ള ശ്രമവുമായി പാകിസ്താൻ. രാഹുൽ ഗാന്ധിയുൾപ്പെടെ 7 പ്രതിപക്ഷ എംപിമാർക്ക് പാകിസ്താന്റെ സമ്മാനമായി മാമ്പഴമെത്തിയെന്നാണ് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായുള്ള പാകിസ്താൻ ഹൈക്കമ്മീഷണറാണ്...

അമ്മയെ ഒന്ന് കാണാനോ കെട്ടിപ്പിടിക്കാനോ കഴിയുന്നില്ല; മനസ് തകരുന്നു; ഹൃദയഭേദകമായ കുറിപ്പുമായി ഷെയ്ഖ് ഹസീനയുടെ മകൾ

അമ്മയെ ഒന്ന് കാണാനോ കെട്ടിപ്പിടിക്കാനോ കഴിയുന്നില്ല; മനസ് തകരുന്നു; ഹൃദയഭേദകമായ കുറിപ്പുമായി ഷെയ്ഖ് ഹസീനയുടെ മകൾ

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭരണത്തകർച്ചയെ തുടർന്നുള്ള ഷെയ്ഖ് ഹസീനയുടെ രാജിയിലും പലായനത്തിനും പിന്നാലെ ഹൃദയഭേദകമായ കുറിപ്പുമായി മകൾ സൈമ വസീദ്. ഈ പ്രതിസന്ധി ഘട്ടത്തിൽ അമ്മയെ ഒന്ന് കാണാനോ...

10 വർഷമായി ബി ജെ പി പ്രവർത്തകൻ; മരിച്ചപ്പോൾ മയ്യത്ത് നിസ്കാരം പോലും നടത്താതെ ഇമാം ; കേസ് എടുത്ത് പോലീസ്

10 വർഷമായി ബി ജെ പി പ്രവർത്തകൻ; മരിച്ചപ്പോൾ മയ്യത്ത് നിസ്കാരം പോലും നടത്താതെ ഇമാം ; കേസ് എടുത്ത് പോലീസ്

ബറേലി: ബിജെപി പ്രവർത്തകനായതിനാൽ പിതാവിന്റെ മയ്യിത്ത് നമസ്കാരം നടത്താൻ മത പുരോഹിതൻ വിസമ്മതിച്ചുവെന്ന് പരാതി. അലിദാദ് ഖാൻ എന്ന 72കാരൻ്റെ സംസ്‌കാര ചടങ്ങിലാണ് ഇമാം മയ്യിത്ത് നമസ്‌കാരം...

പ്രണയം വിവാഹത്തിലേയ്‌ക്കോ..? നാഗചൈതന്യയുടെയും ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം ഇന്ന്?

പ്രണയം വിവാഹത്തിലേയ്‌ക്കോ..? നാഗചൈതന്യയുടെയും ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം ഇന്ന്?

തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഹൈദരബാദിൽ വച്ച്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist