India

‘ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ മദ്ധ്യഭാഗത്താണ്’: ജി7 ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോ ചർച്ചയാക്കി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും

‘ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ മദ്ധ്യഭാഗത്താണ്’: ജി7 ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോ ചർച്ചയാക്കി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും

അപുലിയ: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടി ശുഭപര്യവസാനമായി. വിവിധ രാഷ്ട്രനേതാക്കൾ പങ്കെടുത്ത നിരവധി സെഷനുകളായിരുന്നു ഉച്ചകോടിയുടെ പ്രധാന ആകർഷണം. നിരവധി ലോകനേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ...

ഇത് 21ാം നൂറ്റാണ്ട്; സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കണം; ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ വാക്കുകൾ സാകൂതം വീക്ഷിച്ച് വിവിധ രാഷ്ട്രനേതാക്കൾ

ഇത് 21ാം നൂറ്റാണ്ട്; സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കണം; ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ വാക്കുകൾ സാകൂതം വീക്ഷിച്ച് വിവിധ രാഷ്ട്രനേതാക്കൾ

അപുലിയ: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ശ്രദ്ധയോടെ കേട്ട് വിവിധ രാഷ്ട്ര നേതാക്കൾ. ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി, സാങ്കേതിക മുന്നേറ്റങ്ങൾ,...

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഇന്ത്യ സന്ദർശിക്കാൻ ക്ഷണം

റോം : ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 2021ൽ വത്തിക്കാനിൽ വച്ച് നടത്തിയ...

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ റെക്കോർഡ് വർദ്ധനവ് ; വെറും ഒരാഴ്ച കൊണ്ട് ഉണ്ടായത് 4.3 ബില്യൺ ഡോളറിന്റെ ഉയർച്ച

ന്യൂഡൽഹി : കഴിഞ്ഞ ഒരാഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ റെക്കോർഡ് വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. ജൂൺ ആദ്യ വാരത്തിലെ കണക്കനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 4.3 ബില്യൺ ഡോളറിന്റെ...

ഇന്ത്യൻ ശാസ്ത്രജ്ഞൻ ശ്രീനിവാസ് ഹെഗ്‌ഡെ അന്തരിച്ചു ; ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-1 മിഷൻ ഡയറക്ടർ

ബംഗളൂരു : പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനായ ശ്രീനിവാസ് ഹെഗ്‌ഡെ (71) അന്തരിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-1 ന്റെ മിഷൻ ഡയറക്ടർ എന്ന നിലയിൽ ഇന്ത്യൻ ബഹിരാകാശ...

2024ലും ഏഷ്യ-പസഫിക്കിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: മൂഡീസ് റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : 2024ലും ഏഷ്യ-പസഫിക്കിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് റിപ്പോർട്ട്. ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ...

കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന പ്രസംഗം; അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി

കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന പ്രസംഗം; അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി

ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയാണ് അനുമതി നൽകിയത്. പ്രസംഗത്തിനിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതുമായി...

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്

ലഖ്‌നൗ : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ വെച്ചാണ് മോഹൻ ഭാഗവതും യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച...

പൊതുസ്ഥലത്ത് മൃഗബലി വേണ്ട; നിസ്‌കാരം മസ്ജിദിലും വീട്ടിലും മാത്രം; വിശ്വാസികൾക്ക് നിർദ്ദേശവുമായി സർക്കാർ

പൊതുസ്ഥലത്ത് മൃഗബലി വേണ്ട; നിസ്‌കാരം മസ്ജിദിലും വീട്ടിലും മാത്രം; വിശ്വാസികൾക്ക് നിർദ്ദേശവുമായി സർക്കാർ

ലക്‌നൗ: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികൾക്ക് നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് നിർദ്ദേശം. റോഡുകളിൽ പ്രാർത്ഥന...

26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ ; ചർച്ചകൾക്കായി ഫ്രഞ്ച് പ്രതിനിധി സംഘം ഡൽഹിയിൽ ; മറൈൻ ജെറ്റുകളുടെ സവിശേഷതകൾ ഇങ്ങനെ

ന്യൂഡൽഹി : 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അമ്പതിനായിരം കോടി രൂപ ചിലവഴിച്ചാണ് പുതിയ 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാൻ...

കേന്ദ്ര ബജറ്റ് ജൂലൈ 22 ന്; മുൻകാല ധനകാര്യമന്ത്രിമാരുടെ റെക്കോർഡുകൾ മറികടക്കും; ചരിത്രം സൃഷ്ടിക്കാൻ നിർമ്മലാ സീതാരാമൻ

കേന്ദ്ര ബജറ്റ് ജൂലൈ 22 ന്; മുൻകാല ധനകാര്യമന്ത്രിമാരുടെ റെക്കോർഡുകൾ മറികടക്കും; ചരിത്രം സൃഷ്ടിക്കാൻ നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ജൂലൈ 22ന് അവതരിപ്പിക്കുമെന്ന് സൂചന. ഇത്തവണത്തെ ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിർമ്മലാ സീതാരാമനും ചരിത്രം സൃഷ്ടിക്കും. തുടർച്ചയായി ഏഴ്...

മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച

മൂന്നാമൂഴത്തിലും പ്രധാന്യം അയൽക്കാരുമായുള്ള സൗഹൃദത്തിന്; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; വിവിധ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി: മൂന്നാമൂഴത്തിലും അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡമിർ സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

തീപിടുത്തത്തിന് കാരണം ഷോർട്ട്‌സർക്ക്യൂട്ട്; സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിൽ തീപിടിച്ചുണ്ടായ വൻ ദുരന്തത്തിന് കാരണം ഷോർട്ട്‌സർക്ക്യൂട്ട് ആണെന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നി രക്ഷാ സേന. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു...

അമിത് ഷാ പെരുമാറിയത് അങ്ങേയറ്റം കരുതലോടെ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; പ്രതികരിച്ച് തമിഴിസൈ സൗന്ദർരാജൻ

അമിത് ഷാ പെരുമാറിയത് അങ്ങേയറ്റം കരുതലോടെ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; പ്രതികരിച്ച് തമിഴിസൈ സൗന്ദർരാജൻ

ചെന്നെ: ചന്ദ്രബാബു നയിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പരസ്യമായി ശകാരിച്ചെന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് തമിഴ്‌നാട്ടി െബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. അങ്ങേയറ്റം കരുതലോടെയാണ്...

ഇന്ത്യൻ സൈന്യത്തിന്റെ ആവനാഴിയിൽ ഇനി നാഗാസ്ത്രം; രാജ്യത്തിന്റെ ആദ്യ തദ്ദേശീയ സൂയ്‌സയ്ഡ് ഡ്രോണെത്തി

ഇന്ത്യൻ സൈന്യത്തിന്റെ ആവനാഴിയിൽ ഇനി നാഗാസ്ത്രം; രാജ്യത്തിന്റെ ആദ്യ തദ്ദേശീയ സൂയ്‌സയ്ഡ് ഡ്രോണെത്തി

ന്യൂഡൽഹി: പ്രതിരോധമേഖലയിലെ ആത്മ നിർഭരതയിലേക്കുള്ള സുപ്രധാന മുന്നേറ്റവുമായി ഇന്ത്യ. രാജ്യത്തിന്റെ ആദ്യ തദ്ദേശീയ ലോയിറ്റർ യുദ്ധോപകരണമായ നാഗാസ്ത്ര 1 ഉൾപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസിന്റെ...

റിയാസി ഭീകരാക്രമണം; 50 പ്രതികളെ കസ്റ്റഡിയിലെടുത്ത് ജമ്മുകശ്മീർ പോലീസ്

റിയാസി ഭീകരാക്രമണം; 50 പ്രതികളെ കസ്റ്റഡിയിലെടുത്ത് ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെ അടുത്തിടെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പോലീസിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തിൽ...

പോരാളി ഷാജിയ്ക്ക് മാസ് കാണിക്കാൻ എൻഡിഎയുടെ ഉപമുഖ്യമന്ത്രിയുടെ ചിത്രം തന്നെ വേണമല്ലേ?: സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

പോരാളി ഷാജിയ്ക്ക് മാസ് കാണിക്കാൻ എൻഡിഎയുടെ ഉപമുഖ്യമന്ത്രിയുടെ ചിത്രം തന്നെ വേണമല്ലേ?: സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

സിപിഎമ്മും നേതാക്കളുമെല്ലാം പ്രതിരോധത്തിലാകുമ്പോഴും വിവാദത്തിലകപ്പെടുമ്പോഴും പാർട്ടിയ്ക്ക് വേണ്ടി നാവുയർത്തുന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് പോരാളി ഷാജി. പാർട്ടിയെ എല്ലാ കാലവും സംരക്ഷിച്ചുപോന്നിരുന്ന പേജിനെ കണ്ണൂർ സിപിഎം സെക്രട്ടറി എംവി...

ഇറ്റലിയിലെത്തി പ്രധാനമന്ത്രി: ഉജ്ജ്വല സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും, വിവിധ നേതാക്കളുമായി കൂടിക്കാഴ്ച

ഇറ്റലിയിലെത്തി പ്രധാനമന്ത്രി: ഉജ്ജ്വല സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും, വിവിധ നേതാക്കളുമായി കൂടിക്കാഴ്ച

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ...

അതിഥി ദേവോ ഭവ: നമസ്‌തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇത് ഇന്ത്യൻ സ്റ്റൈൽ

അതിഥി ദേവോ ഭവ: നമസ്‌തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇത് ഇന്ത്യൻ സ്റ്റൈൽ

ജി7 ഉച്ചകോടിയ്ക്കായി രാജ്യത്ത് എത്തിയ അതിഥികളെ ഇന്ത്യൻ രീതിയിൽ സ്വീകരിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. കൈ കൂപ്പി നമസ്‌തെ പറഞ്ഞാണ് വിവിധ രാഷ്ട്ര നേതാക്കളെ അവർ...

കുവൈറ്റ് തീപിടുത്തം ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന പുരോഗമിക്കുന്നു ; പരിക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്ന് ഇന്ത്യ

കുവൈറ്റ് സിറ്റി : കുവൈറ്റ് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പുവരുത്തും എന്ന് ഇന്ത്യ അറിയിച്ചു. അപകടവിവരം അറിഞ്ഞ് കുവൈറ്റിൽ എത്തിയിട്ടുള്ള വിദേശകാര്യ സഹമന്ത്രി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist