India

ഓൺലൈൻ ആയി വാങ്ങിയ കേക്കുകൊണ്ട് പിറന്നാൾ ആഘോഷം; പിന്നാലെ 10 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ഓൺലൈൻ ആയി വാങ്ങിയ കേക്കുകൊണ്ട് പിറന്നാൾ ആഘോഷം; പിന്നാലെ 10 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചണ്ഡീഗഡ്: പഞ്ചാബിൽ പിറന്നാൾ കേക്കിൽ നിന്നും വിഷബാധയേറ്റ് 10 വയസ്സുകാരി മരിച്ചു. പട്യാല സ്വദേശിനിയായ മൻവി ആണ് മരിച്ചത്. കേക്ക് കഴിച്ച് ഗുരുതരാവസ്ഥയിലായ മൻവിയുടെ സഹോദരി ആശുപത്രിയിൽ...

പ്രതീക്ഷയുടെ സന്ദേശമുയർത്തി ഇന്ന് ഈസ്റ്റർ

പ്രതീക്ഷയുടെ സന്ദേശമുയർത്തി ഇന്ന് ഈസ്റ്റർ

ന്യൂഡൽഹി: ലോകത്തിന് പ്രതീക്ഷയുടെ സന്ദേശം പകർന്ന് ഒരു ഈസ്റ്റർ കൂടി. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷിക്കുകയാണ്. കേരളത്തിലെ വിവിധ ക്രൈസ്തവ...

കലാപത്തിന് സാമ്പത്തിക സഹായം നൽകി, പങ്കാളിയായി; ആം ആദ്മി കൗൺസിലർ താഹിർ ഹുസൈന്  ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

കലാപത്തിന് സാമ്പത്തിക സഹായം നൽകി, പങ്കാളിയായി; ആം ആദ്മി കൗൺസിലർ താഹിർ ഹുസൈന് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കലാപത്തിൽ പങ്കാളിയായതിനും സാമ്പത്തിക സഹായം നൽകിയതിനും ആം ആദ്‌മി കൗൺസിലർ താഹിർ ഹുസൈന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. യുഎ(പി)എ നിയമപ്രകാരവും സാക്ഷികളുടെ മൊഴിയനുസരിച്ച് അദ്ദേഹത്തിനുള്ള...

41,000 കോടി രൂപയുടെ 2,000 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു; 10 വർഷത്തിനുള്ളിൽ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നത് ജനങ്ങൾ കണ്ടു; പ്രധാനമന്ത്രി

‘സുശക്തമാണ് എന്റെ ബൂത്ത്’ ; ഓരോ ബൂത്തിലും വിജയം സ്വന്തമാക്കുക എന്നതാവണം ലക്ഷ്യം ; കേരളത്തിലെ ബിജെപി ബൂത്ത് തല പ്രവർത്തകരുമായി സംവദിച്ച് നരേന്ദ്രമോദി

കേരളത്തിലെ ബൂത്ത് തല പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംവാദം നടത്തി. നമോ ആപ്പിലൂടെ ആയിരുന്നു പ്രധാനമന്ത്രി കേരളത്തിലെ കാര്യകർത്താക്കളുമായി സംവദിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ്...

ചൈനയുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനം; ഇടത് അനുകൂല മാദ്ധ്യമത്തിനെതിരെ കുറ്റപത്രം ഫയൽ ചെയ്ത് ഡൽഹി പോലീസ്

ചൈനയുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനം; ഇടത് അനുകൂല മാദ്ധ്യമത്തിനെതിരെ കുറ്റപത്രം ഫയൽ ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് സ്ഥാപനങ്ങൾ വഴി പണം കൈപ്പറ്റിയ ഇടത് അനുകൂല മാദ്ധ്യമം ന്യൂസ് ക്ലിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. 1967ലെ നിയമവിരുദ്ധ...

തങ്ങളെ പിരിച്ചുവിട്ട് വ്യാപകമായി ഇന്ത്യക്കാരെ നിയമിക്കുന്നു; ടാറ്റ കൺസൾട്ടൻസിക്കെതിരെ ആരോപണവുമായി അമേരിക്കൻ ടെക്കികൾ

തങ്ങളെ പിരിച്ചുവിട്ട് വ്യാപകമായി ഇന്ത്യക്കാരെ നിയമിക്കുന്നു; ടാറ്റ കൺസൾട്ടൻസിക്കെതിരെ ആരോപണവുമായി അമേരിക്കൻ ടെക്കികൾ

വാഷിങ്ടൺ: ഇന്ത്യൻ ടെക് ഭീമനായ ടാറ്റ കൺസൾട്ടൻസിക്കെതിരെ ആരോപണവുമായി അമേരിക്കൻ ടെക്കികൾ.തങ്ങളെ പുറത്താക്കിയെന്നും തങ്ങളുടെ അവസരങ്ങൾ എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാർക്ക് നൽകിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് 22 അമേരിക്കൻ...

”ഇന്ത്യ സിന്ദാബാദ്”: കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേനയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ പൗരന്മാർ: വീഡിയോ

”ഇന്ത്യ സിന്ദാബാദ്”: കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേനയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ പൗരന്മാർ: വീഡിയോ

ന്യൂഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധനക്കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേനയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ പൗരന്മാർ. ഇന്ത്യയ്ക്ക് ജയ് വിളിച്ചും നാവിക സേനയ്ക്ക് നന്ദി...

സ്ത്രീകൾ അടുക്കളയിലിരിക്കണമെന്ന്കോൺഗ്രസ് നേതാവ്; പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെ  രൂക്ഷ വിമർശനവുമായി സൈന നെഹ്‌വാൾ

സ്ത്രീകൾ അടുക്കളയിലിരിക്കണമെന്ന്കോൺഗ്രസ് നേതാവ്; പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി സൈന നെഹ്‌വാൾ

ബെംഗളൂരു: സ്ത്രീകൾ അടുക്കളയിൽ ഇരുന്നാൽ മതിയെന്ന വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ബാഡ്മിന്റൺ താരവും ലണ്ടൻ ഒളിംപിക്‌സ് മെഡൽ ജേതാവുമായ...

ഇ ഡി ഞങ്ങളെ ഒന്നിപ്പിച്ചു; സുനിത കെജ്രിവാളിനെ സന്ദർശിച്ച് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ

ഇ ഡി ഞങ്ങളെ ഒന്നിപ്പിച്ചു; സുനിത കെജ്രിവാളിനെ സന്ദർശിച്ച് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ

ന്യൂഡൽഹി: ഇ ഡി കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ സന്ദർശിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ...

നികുതി വെട്ടിപ്പ്; പുലിവാല് പിടിച്ച് കോൺഗ്രസ്; രണ്ട് നോട്ടീസുകൾ കൂടി

നികുതി വെട്ടിപ്പ്; പുലിവാല് പിടിച്ച് കോൺഗ്രസ്; രണ്ട് നോട്ടീസുകൾ കൂടി

ന്യൂഡൽഹി: നികുതി വെട്ടിപ്പിൽ പുലിവാല് പിടിച്ച് കോൺഗ്രസ്. പാർട്ടിയ്ക്ക് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം 1800 കോടി രൂപ തിരിച്ചടയ്ക്കണം എന്ന്...

കടൽക്കൊള്ളക്കാർ പിടികൂടിയ 23 പാകിസ്താൻ പൗരന്മാർക്ക് രക്ഷയായി ഇന്ത്യൻ നാവികസേന ; മത്സ്യബന്ധന കപ്പൽ റാഞ്ചിയ 9 സൊമാലിയൻ കടൽക്കൊള്ളക്കാർ കസ്റ്റഡിയിൽ

ന്യൂഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പലിൽ നിന്നും 23 പാകിസ്താൻ പൗരന്മാരെ ഇന്ത്യൻ നാവികസേന രക്ഷിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇറാനിയൻ മത്സ്യബന്ധന കപ്പൽ അറബിക്കടലിൽ വച്ച്...

രാജ്നാഥ് സിംഗ് പ്രസിഡന്റ്, നിർമ്മല സീതാരാമൻ കൺവീനർ ; ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ചു

ന്യൂഡൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനായി ബിജെപി പ്രത്യേക കമ്മിറ്റിയെ പ്രഖ്യാപിച്ചു. 27 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ബിജെപിയുടെ പ്രകടനപത്രിക കമ്മിറ്റി. മുതിർന്ന ബിജെപി നേതാവും...

ബുർഖ ധരിച്ച സ്ത്രീക്കൊപ്പം ഹിന്ദുവായ ഭർത്താവ് എത്തി; മിശ്രവിവാഹിതരായ ദമ്പതികളെയും കൈക്കുഞ്ഞിനെയും ആക്രമിച്ച് സംഘം

ബുർഖ ധരിച്ച സ്ത്രീക്കൊപ്പം ഹിന്ദുവായ ഭർത്താവ് എത്തി; മിശ്രവിവാഹിതരായ ദമ്പതികളെയും കൈക്കുഞ്ഞിനെയും ആക്രമിച്ച് സംഘം

ഹൈദരാബാദ്; മിശ്രവിവാഹതിരായ ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഹൈദരാബാദിലാണ് ദാരുണമായ സംഭവം. ബുർഖ ധരിച്ചെത്തിയ സ്ത്രീക്കും കുഞ്ഞിനും ഒപ്പം ഹിന്ദുവായ ഭർത്താവ് എത്തിയതാണ് പ്രകോപനത്തിന്...

മുക്താർ അൻസാരി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് തന്നെ; കുടുംബത്തിന്റെ ആരോപണം തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മുക്താർ അൻസാരി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് തന്നെ; കുടുംബത്തിന്റെ ആരോപണം തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ലക്‌നൗ: ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അൻസാരി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. അൻസാരിയുടെ മരണത്തിൽ ദുരുഹൂതയുണ്ടെന്നും, സ്ലോ...

വെറുതെ പറയുന്നതല്ല, ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്‌നം ഗുരുതരമാകുമെന്ന് കേന്ദ്ര സർക്കാർ;പബ്ലിക് ഫോൺ ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുതെന്ന് വിമർശനം

വെറുതെ പറയുന്നതല്ല, ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്‌നം ഗുരുതരമാകുമെന്ന് കേന്ദ്ര സർക്കാർ;പബ്ലിക് ഫോൺ ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കരുതെന്ന് വിമർശനം

ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറിയതായി സൂചന; അതിർത്തിയിൽ പരിശോധന നടത്തി സുരക്ഷാ സേന; ജാഗ്രതാ നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറിയതായി സൂചന. രജൗരി ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെ അതിർത്തി മേഖലകളിൽ സുരക്ഷാ സേന കർശന പരിശോധന ആരംഭിച്ചു. ബെർവി...

ആരോടും സംസാരിക്കില്ല; സുഹൃത്തുക്കളും ഇല്ല; ഐഎസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

ആരോടും സംസാരിക്കില്ല; സുഹൃത്തുക്കളും ഇല്ല; ഐഎസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

ഗുവാഹട്ടി: ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാൻ സോഷ്യൽ മീഡിയ വഴി ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥി തൗസീഫ് അലി ഫറൂഖിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ആരോടും...

ഹൃദയാഘാതം; തമിഴ്‌നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ബാലാജിയുടെ കണ്ണുകൾ ഇനി വെളിച്ചമാവും; സിനിമയിൽ വില്ലൻ ജീവിതത്തിൽ നായകൻ; കണ്ണുകൾ ദാനം ചെയ്ത് താരം

ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബാലാജിയുടെ വിയോഗത്തിലാണ് സിനിമലോകം. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മലയാളമുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം...

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാര്‍ട്ടിയിലെ മുതിർന്ന നേതാവിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാര്‍ട്ടിയിലെ മുതിർന്ന നേതാവിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ

മുംബൈ: മുൻ ലോക്‌സഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ ചേർന്നു. ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച്...

ഭാരതരത്‌ന പുരസ്‌കാരം വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

ഭാരതരത്‌ന പുരസ്‌കാരം വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ഭാരതരത്‌ന പുരസ്‌കാരം വിതരണം ചെയ്ത് രാഷട്രപതി ദ്രൗപതി മുർമു. അഞ്ച് പേർക്കാണ് ഭാരതരത്‌ന പുരസ്‌കാരം . അതിൽ നാല് പേർക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist