ന്യൂഡൽഹി: തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനുമായി സമർപ്പിച്ച വ്യക്തിയാണ് എൽകെ അദ്വാനിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നമ്മുടെയെല്ലാം പ്രചോദനത്തിന്റെ ഉറവിടമാണ് എൽകെ അദ്വാനി. അദ്ദേഹത്തിന് രാജ്യത്തിന്റെ...
ന്യൂഡൽഹി:എൽ കെ അദ്വാനിക്ക് ഭാരതരത്ന നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയും ബിജെപിയും അദ്വാനിയെ വളരെ വൈകിയാണ് ഓർത്തതെന്ന് ഡൽഹി...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച പഠനകമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പുറത്ത്. ഇത് ആദ്യമായാണ് നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തുന്നത്. എണ്ണൂറോളം പേജുള്ള നിർദ്ദേശങ്ങളാണ് സമിതി സർക്കാരിന്...
ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം കരസ്ഥമാക്കിയ എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള...
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ സംരക്ഷിച്ച മഹദ് വ്യക്തിത്വം ആണ് ശ്രീ ലാൽ കൃഷ്ണ അദ്വാനിയെന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി....
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി. ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് മാത്രമല്ല,...
ലക്‌നൗ: രാജ്യത്തെ മുൻനിര ഇൻഷൂറൻസ് കമ്പനികളിൽ ഒന്നായ എസ്ബിഐ ലൈഫ് ഇൻഷൂറൻസ് അയോദ്ധ്യയിൽ ആദ്യ ശാഖ ആരംഭിച്ചു. രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള ജനങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കുക...
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഴിമതിയുടെ കിരീടം വയ്ക്കാത്ത രാജാക്കന്മാരെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല. െമാഹല്ല ക്ലിനിക്കുകളിലെ വ്യാജ...
വിശാഖപട്ടണം: 45 റൺസ് വിട്ടു കൊടുത്ത് ആറു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര കൊടുങ്കാറ്റായ മത്സരത്തിൽ ഇംഗ്ലണ്ടിനെ 253 റൺസിന് എറിഞ്ഞൊതുക്കി ഭാരതം. ഇതോടു കൂടി ഇന്ത്യക്ക്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. ഞാൻ ആദ്യമായി പ്രധാനമന്ത്രി മോദിയെ നേരിട്ടുകണ്ടു. പ്രധാനമന്ത്രിക്ക് തീർച്ചയായും ഒരു ദൈവിക ശക്തിയുടെ...
വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിൽ ഹിന്ദുവിശ്വാസികൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ പുറത്ത് നിന്ന് കൊണ്ടതാണെന്ന് അവകാശപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദ് മേധാവി മൗലാന അർഷാദ് മദനി. വ്യാസ് ജി കാ തെഹ്ഖാന'...
മുംബൈ: വളരെ വ്യത്യസ്തമായ ഒരു റോബോട്ടിന്റെ ഒരു വീഡിയോ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ആനന്ദ് മഹേന്ദ്ര. ഓട്ടോമാറ്റിക് ആയി ഒരു നദി വൃത്തിയാക്കുന്ന റോബോട്ടിന്റെ...
ചണ്ഡീഗഡ് : പഞ്ചാബ് ഗവർണർ സ്ഥാനവും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ സ്ഥാനവും രാജിവച്ച് ബൻവാരിലാൽ പുരോഹിത്. വ്യക്തിപരമായ കാരണങ്ങളാലും ചില പ്രതിബദ്ധതകളാലും ആണ് രാജി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്....
ന്യൂഡൽഹി: സാമ്പത്തികപരിധിക്കപ്പുറം വിചിത്രമായ സ്വപ്‌നങ്ങൾ നിറവേറ്റാൻ ഭർത്താവിനെ സമ്മർദ്ദത്തിലാക്കുന്നത് വലിയ അതൃപ്തി സൃഷ്ടിക്കുകയും ഒടുവിൽ ദാമ്പത്യജീവിതത്തിന്റെ സന്തോഷവും ഐക്യവും തകർക്കാൻ തക്കവണ്ണമുള്ള മാനസികപിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഹൈക്കോടതിയുടെ...
ന്യൂഡൽഹി : ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാര നേട്ടത്തിന്റെ നിറവിലാണ് മുൻ ഉപ പ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ആയ ലാൽ കൃഷ്ണ...
ന്യൂഡൽഹി: ജി 20 യിൽ ആഫ്രിക്കയെ ഉൾപ്പെടുത്തിയ ഇന്ത്യൻ നീക്കത്തെ കുറിച്ച് നന്ദി പറയാത്ത ഒരു ആഫ്രിക്കൻ രാജ്യമോ അവരുടെ വിദേശകാര്യ മന്ത്രിമാരോ ഇല്ല എന്ന് വെളിപ്പെടുത്തി...
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതം. താൻ മരിച്ചില്ലെന്ന് വ്യക്തമാക്കി താരം തന്നെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ രംഗത്ത് എത്തി. കഴിഞ്ഞ ദിവസമാണ്...
ഹൊസൂർ: ഹൊസൂരിൽ തായ് വാൻ കമ്പനി പെഗാട്രോണുമായി ചേർന്ന് രണ്ടാമത്തെ ഐ ഫോൺ പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി ടാറ്റ ഗ്രൂപ്പ് . പ്രവർത്തന സജ്ജമാകുന്നതോടു...
ന്യൂഡൽഹി:മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതിയാണ് ഭാരത്...
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾ മാലിദ്വീപിൽ തുടരുന്നതുമായി ബന്ധപ്പെട്ട രണ്ടുപേർക്കും പരസ്പരം അംഗീകരിക്കാം പറ്റുന്ന തീരുമാനത്തിലെത്തിയതായി ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യൻ സൈനികർ മാലിദ്വീപിൽ നിൽക്കുന്നതുമായ ബന്ധപ്പെട്ട് മാലിദ്വീപ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies