ലക്നൗ: പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാമക്ഷേത്രത്തിലേക്ക് ലഡ്ഡു വഴിപാടായി നൽകാൻ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സനസ്ഥാൻ. 200 കിലോ ലഡ്ഡുവാണ് ക്ഷേത്രത്തിലേക്ക് സംഘടന നൽകുക. മകര സംക്രമ ദിനത്തിൽ...
മാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് മന്ത്രിമാർ നടത്തിയ പരാമർശത്തെ അപലപിച്ച് മാലിദ്വീപിലെ ടൂറിസം ഏജൻസി. പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യം ഓടിയെത്തിയത് ഇന്ത്യയാണെന്ന കാര്യം ഓർമ്മ വേണമെന്ന്...
പറ്റ്‌ന: ഇന്ത്യയിലെ മുസ്ലീങ്ങൾക്കായി പ്രത്യേക രാജ്യം വേണമെന്ന ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് കോളേജ് അദ്ധ്യാപകൻ. ഗോരിയക്കൊതിയിലെ നാരായൺ കോളേജിലെ അദ്ധ്യാപകൻ ആയ ഖുർഷിദ്...
ന്യൂഡൽഹി : കർണാടകയിലെ കാക്കിനാഡ തീരത്ത് നടത്തിയ എണ്ണ ഖനനത്തിൽ എണ്ണ ശേഖരം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു....
റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. കൻകെർ ജില്ലയിൽ ആയിരുന്നു സംഭവം. ബിജെപി പഖജ്ഞൂർ യൂണിറ്റി വൈസ് പ്രസിഡന്റ് അസിം റായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
ന്യൂഡൽഹി: ലക്ഷദ്വീപിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് ഇസ്രായേലും. ലക്ഷദ്വീപിന്റെ ചിത്രങ്ങൾ ഇസ്രായേൽ എംബസി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ മാലിദ്വീപ് മന്ത്രിമാർ...
ന്യൂഡൽഹി: തുടർച്ചയായ നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്ന ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന്...
ബംഗളൂരു: ഹനുമാൻ സിനിമയുടെ ഓരോ ടിക്കറ്റിൽ നിന്നും 5 രൂപ വീതം ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നൽകുമെന്ന പ്രഖ്യാപനവുമായി നടൻ ചിരഞ്ജീവി. ജനുവരി 12നാണ് തെലുങ്ക് ചിത്രമായ ഹനുമാൻ...
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അടുത്തതോടെ ഏറ്റവും ഉയർന്നു കേട്ട ഒരു വാക്കാണ് അക്ഷതം സ്വീകരിക്കൽ. അക്ഷതം എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി പേർ വ്യക്തമാക്കിയിരുന്നു. അക്ഷതം...
ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കിൽ വൻവർദ്ധന. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടിക്കറ്റു നിരക്ക്...
ലക്നൗ: രാമായണത്തിന്റെ ഇതിഹാസ ആഖ്യാനമായ രാമകഥാ ആഘോഷത്തിന് ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യ ഒരുങ്ങി. ഇന്ന് ആരംഭിക്കുന്ന ഉത്സവം മാർച്ച് 24നാണ് അവസാനിക്കുക. ഒരു മാസം നീണ്ടു നിൽക്കുന്ന...
മാലെ: പ്രധാനമന്ത്രിയെയും ഇന്ത്യയെയും അധിക്ഷേപിച്ച സംഭവത്തിൽ വിവാദം കൊഴുക്കുന്നതിനിടെ മാലിദ്വീപിൽ നിർണായക കൂടിക്കാഴ്ച. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാർ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി....
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുകയും ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്ത മാലിദ്വീപ് രാഷ്ട്രീയ നേതാക്കൾക്കെതിരായ പ്രചാരണത്തിൽ പങ്കുചേർന്ന് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും. നമ്മൾ ഭാരതീയർ...
മുംബൈ : ബോളിവുഡ് താരം സൽമാൻ ഖാന്റെ പൻവേലിലുള്ള ഫാം ഹൗസിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രണ്ട് പ്രതികൾക്കെതിരെയും അതിക്രമിച്ച് കയറിയതിന് കേസെടുത്തതായി...
അയോദ്ധ്യ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഒരു ബാങ്ക് ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നു. രാമഭൂമിയായ അയോദ്ധ്യ ധാമിലെ മണി റാം കി ചാവ്‌നി...
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ.സി എം ഐ വൈദികനായ അനിൽ മാത്യു ആണ് അറസ്റ്റിലായത്. ശിശുസംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാട്ടിയാണ്...
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ബീച്ച് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് ഗൂഗിളിൽ സെർച്ച് ചെയ്തവരിൽ വൻകുതിപ്പ്. 20 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും...
മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യക്കുമെതിരായ അധിക്ഷേപ പരാമർശം തള്ളി മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. വിദേശ നേതാക്കൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിദ്വീപ്...
ഭുവനേശ്വർ: പുരിയിലെ ശ്രീ ജഗന്നാഥ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. 1,164 ഏക്കർ സ്ഥലത്താണ് വിമാനത്താവളം...
ന്യൂഡൽഹി: ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ് ഭാരതം. ആഗോളപ്രശ്‌നങ്ങൾ നടക്കുമ്പോഴെല്ലാം ഇന്ത്യയുടെ അഭിപ്രായം കേൾക്കാനായി വൻ രാഷ്ട്രങ്ങൾവരെ കാതോർത്തിരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ. ഇന്ത്യയുമായി നല്ല നയതന്ത്രബന്ധമാണ് ഇന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies