മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ അധിക്ഷേപിച്ചതിന് മുൻ മുംബൈ മേയർ ദത്ത ദൽവിയെ അറസ്റ്റ് ചെയ്തു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവാണ് ദത്ത...
ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള ഭാരത് സങ്കൽപ്പ് യാത്രയിൽ സജീവമായി പങ്കെടുക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന...
ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ വാദ്രയെയും വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ്മ. സ്വന്തവും കുടുംബത്തിന്റെയും സന്തോഷം മാത്രമാണ് ഇവർക്ക് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു....
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തന്നെ തുടരും. ദ്രാവിഡിന്റെയും ലോകകപ്പ് വരെ ടീമിനൊപ്പം ഉണ്ടായിരുന്ന സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ബിസിസിഐ നീട്ടി...
ന്യൂഡൽഹി : രാജ്യത്തെ ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആണ് 2024...
ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ജർമനിയിലെ മ്യൂണിച്ചിൽ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറക്കിയത്. ഇതേ...
കൊല്‍ക്കത്ത:നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20 വയസ്സുകാരി ബൈക്കിലെത്തി വെടിവെച്ച് കൊലപ്പെടുത്തി. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ബംഗാളിലാണ് സംഭവം. പ്രതിയായ...
ലക്‌നൗ: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മാറ്റുന്നത് തുടർന്ന് യുപി പോലീസ്. 3,238 ഉച്ചഭാഷിണികളാണ് ഈ മാസം അഴിച്ചുമാറ്റിയത്. ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി ഉച്ചഭാഷിണികൾ എടുത്ത്...
ഡെറാഡൂൺ: പാറകളിൽ നിന്നുള്ള വെള്ളം കുടിച്ച് ആദ്യ ദിനങ്ങൾ തകർന്ന തുരങ്കത്തിനുള്ളിൽ തങ്ങളുടെ മുന്നോട്ട് നീക്കിയതിനെ കുറിച്ച് പങ്ക് വച്ച് 22 കാരനായ അനിൽ ബേഡിയ. എങ്ങനെ...
ലക്‌നൗ: ഉത്തർപ്രദേശിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി. സീതാപൂർ സ്വദേശി അഫ്രീൻ ആണ് ഹിന്ദു മതം സ്വീകരിച്ചത്. ഇതിന് പിന്നാലെ നിഷ എന്ന നാമം സ്വീകരിച്ച യുവതി...
ഉത്തരകാശി:ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ നിന്ന് പുറത്തുവന്ന തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. അവരുടെ ആരോഗ്യവും ക്ഷേമവും ചോദിച്ചറിയുകയും, നിങ്ങള്‍ പരസ്പരം കാണിച്ച ധൈര്യം വളരെ വലുതാണെന്നും...
ഡെറാഡൂൺ: ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ വിജയകരമായി പുറത്തെത്തിച്ചതിലുള്ള സന്തോഷം അറിയിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. രക്ഷാദൗത്യത്തിന് നിരന്തരം പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നതായും ഒരു ദിവസത്തെ...
ന്യൂഡൽഹി: ചൈനയിൽ കുട്ടികൾക്കിടയിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. തമിഴ്‌നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് പ്രത്യേകം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്....
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ രാസ നിർമ്മാണശാലയിൽ പൊട്ടിത്തെറി. 24 പേർക്ക് പരിക്കേറ്റു. രാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സംഭവ സമയം...
ഡെറാഡൂൺ: ഉത്തരാഖണ്ഡ് തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട 41 തൊഴിലാളികളും സുഖമായിരിക്കുന്നെന്ന് ഉത്തരാഖണ്ഡ് മന്ത്രി പ്രേം ചന്ദ് അഗർവാൾ. തൊഴിലാളികൾ ചികിത്സയിൽ കഴിയുന്ന പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം...
അയോധ്യ; അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു നൽകാൻ സന്നദ്ധമായി രാജ്യത്തെ മുൻനിര വ്യവസായികൾ രംഗത്ത് വന്നിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. എന്നാൽ രാമക്ഷേത്രം ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി നിർമ്മിക്കണം എന്നതായിരുന്നു...
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ മുംബൈ പോലീസ് വിലയിരുത്തി. കൊടുംകുറ്റവാളി ലോറൻസ് ബിഷ്‌ണോയുടെ സംഘമാണ് സൽമാൻ ഖാന്...
പട്ന: ബിഹാറിലെ ബെഗുസരായിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാകോടി പോലീസ് സ്റ്റേഷൻ പരിധിയിലെ പഹ്സാര ഗ്രാമത്തിലായിരുന്നു സംഭവം....
ഗുവാഹട്ടി: ഇന്ത്യക്കെതിരായ ആവേശകരമായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ 5 വിക്കറ്റിനാണ് ഓസീസിന്റെ വിജയം....
ന്യൂഡൽഹി: ഉത്തരകാശി രക്ഷാദൗത്യത്തെയും തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയിട്ടും തളരാതെ പോരാടിയ തൊഴിലാളികളെയും പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളുടെ ധീരതയും ക്ഷമാശീലവും ആവേശകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളിയുടെ ഈ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies