ടെഹ്റാൻ : ഇസ്രായേലുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായി ഇറാൻ. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി യുഎസുമായുള്ള ആണവ കരാർ ചർച്ചകൾക്ക് ഇറാൻ വഴങ്ങിയതായാണ് സൂചന. ഏതാനും അറബ് രാജ്യങ്ങളും യൂറോപ്യൻ...
ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസഡിന്റ് പറഞ്ഞു. ഇറാന്റെ ദേശീയ മാദ്ധ്യമം ആക്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്....
റിയാദ് : കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന സൗദി പത്രപ്രവർത്തകൻ തുർക്കി ബിൻ അബ്ദുൾ അസീസ് അൽ-ജാസറിന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. സൗദി രാജകുടുംബത്തിനെതിരെ...
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന...
ലോകരാഷ്ട്രങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തിൽ വിവിധ ലോകരാജ്യങ്ങളുടെ കൈവശമുള്ള ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI)....
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഖമേനിയും സകുടുംബമായി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായി റിപ്പോർട്ട്. ഖമേനിയും മകൻ...
ഇസ്രായേലി ചാരന്‍മാര്‍ക്കായി തിരച്ചിൽ കടുപ്പിച്ചു ഇറാൻ. യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് പിന്നാലെയാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച്ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാനകത്ത് മൊസാദ്...
നിക്കോഷ്യ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് സൈപ്രസ്. സൈപ്രസിന്‍റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ്...
യുദ്ധ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ഇറാൻ വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്....
ലണ്ടൻ : യുകെയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6 ന് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി. എംഐ6 ന്റെ അടുത്ത മേധാവിയായി ബ്ലെയ്‌സ് മെട്രെവേലിയെ യുകെ പ്രധാനമന്ത്രി...
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞതായി റിപ്പോർട്ട്. 'ഇറാൻകാർഅമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ...
ടെഹ്റാൻ : ഇസ്രായേൽ ഇറാന ആക്രമിക്കുന്നത് തുടർന്നാൽ പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ സൈനിക കമാൻഡർ. ഐആർജിസി കമാൻഡർ ജനറൽ മൊഹ്‌സെൻ റെസായി ആണ് ഇത്തരമൊരു...
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിക്ക് താക്കീതുമായി പ്രധാനമന്ത്രിസൈപ്രസില്‍. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുര്‍ക്കി പിന്തുണയുള്ളവിമതരാണ്. നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. ജി7 ഉച്ചകോടിക്ക്...
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽനേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽനടക്കുന്ന...
ടെഹ്റാൻ : ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ തുടർച്ചയായി കാർബോംബ് സ്ഫോടനങ്ങൾ നടന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. 5 കാർബോംബ് സ്ഫോടനങ്ങൾ ആണ് ടെഹ്റാനിൽ നടന്നത്. ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്...
ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസിൽ എത്തി. ഊഷ്മളമായ സ്വീകരണമാണ് സൈപ്രസ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സൈപ്രസ്...
പ്രകോപനം തുടരുന്ന ഇറാന് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന്് ആവർത്തിച്ച ടംപ്. ഇറാനെ അക്രമിക്കുന്നതിൽ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന്...
ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ സന്നദ്ധതഅറിയിച്ചതായ. വിവരം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാൻ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിച്ചുവെന്നും...
ന്യൂഡൽഹി : ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ഉച്ചകോടിയിൽ...
ടെഹ്റാൻ : ഇസ്രായേലിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന ഇറാന്റെ നടപടിക്ക് പ്രതികാരമായി ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies