തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. ഈ നിർദ്ദേശം നൽകി കൊണ്ടുള്ള സർക്കുലറും ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കി....
കൊച്ചി: എറണാകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണപെട്ടു, ബാക്കി മൂന്ന് പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. എറണാകുളം ഇരുമ്പനത്ത് ഇന്ന് രാവിലെയാണ് അപകടം...
വിഴിഞ്ഞം: ട്രയൽ റണ്ണിൽ പ്രവർത്തിക്കുമ്പോൾ തന്നെ കേന്ദ്രത്തിനും സംസ്ഥന സർക്കാരിനും കോടികളുടെ നികുതി വരുമാനം നൽകി വിഴിഞ്ഞം തുറമുഖം. ജൂലായ് 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത്...
ശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട് 5ന് തുറന്നു. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയാണ് നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചത്....
മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്...
എറണാകുളം: പീഡനത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി. പിറക്കുന്ന കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 16 കാരിയായ പെൺകുട്ടിയുടെ ഗർഭഛിദ്രത്തിനാണ് അനുമതി...
കോട്ടയം : തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ ആയിട്ടും തന്നെ ആരും സർക്കാർ പരിപാടികളിലേക്ക് ക്ഷണിക്കുന്നില്ല എന്ന് പരാതി ഉന്നയിക്കുകയാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ഇക്കാര്യത്തിൽ നിയമസഭാ...
ഹൈദരാബാദ്: രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി. ഈ ദിനത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മധുര പലഹാരങ്ങൾ. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ കഴിച്ചും മറ്റുള്ളവർക്ക് നൽകിയും...
തിരുവനന്തപുരം: ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴ ശിക്ഷയും വിധിച്ച് തിരുവനന്തപുരം അതിവേഗ...
ആലപ്പുഴ: സന്തോഷ് പണ്ഡിറ്റിനൊപ്പം ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ ബാബുരാജ് വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്‌റഫ്. സംഭവ ശേഷം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് താനുമായി ഈ അനുഭവം...
മലപ്പുറം : വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി കരിപ്പൂരിൽ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട വിമാനത്തിനാണ് ഇയാൾ ബോംബ് ഭീഷണി...
തിരുവനന്തപുരം : മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. മനുവിനെ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ അദ്ദേഹത്തിന്റെ കുടുംബം റെയിൽവേ പോലീസിൽ പരാതി നൽകി. തിരുവനന്തപുരത്തു നിന്ന് ഐലൻഡ്...
എറണാകുളം: വഖഫ് ബോർഡിൽ നിന്നും ഭൂമി വിട്ടുകിട്ടാൻ പോരാടുന്ന മുനമ്പം നിവാസികൾക്കൊപ്പമാണ് കേന്ദ്രസർക്കാരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങളുടെ വോട്ടുവാങ്ങിയ ജനപ്രതിനിധികളെ പിടിച്ച് നിർത്തി ചോദ്യം ചെയ്യണം....
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി വിജയം കൈവരിയ്ക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. തൃശ്ശൂർ എടുത്തത് പോലെ പാലക്കാടും എടുക്കും. ശോഭാ സുരേന്ദ്രനുമായി ഭിന്നതകൾ ഇല്ലെന്നും അദ്ദേഹം...
പാലക്കാട്: സിപിഎം സ്വതന്ത്രസ്ഥാനാർത്ഥി പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോ അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡോക്ടർ കൂടിയായ സരിന് സ്‌റ്റെതസ്‌കോപ്പ് ആണ് തിരഞ്ഞെടുപ്പ് ചിഹ്നമായി കമ്മീഷൻ നൽകിയത്....
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തിലേറെ പേർക്ക് പരിക്കേറ്റു. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് സംഭവം. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചാ വ്യാധികൾ മൂലം ഒമ്പതു മാസത്തിനുള്ളിൽ 438 പേരുടെ ജീവനെടുത്തതായി ആരോഗ്യവകുപ്പ് അറിയിച്ചു . എലിപ്പനി, ഡെങ്കിപ്പനി,...
ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ വെറും തറ വർത്തമാനം...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഒക്ടോബർ 31 മുതൽ നവംബർ 03...
കണ്ണൂർ : കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വൃത്തികേട്ട സ്ത്രീയണെന്ന് മുൻ എം എൽഎ പി സി ജോർജ്. ദിവ്യ ചെയ്തത് എന്തോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies