ന്യൂയോർക്ക്: വീടുകളിലേക്ക് ഇനി ബഹിരാകാശത്ത് നിന്നും വൈദ്യുതി എത്തും. ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2030 ഓട്...
കൊച്ചി; ബാലതാരമായിരുന്ന എസ്തർ അനിലിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് ട്രെൻഡാകുന്നത്. സ്വിം സ്യൂട്ടിൽ ഗ്ലാമറസ് ആയാണ് എസ്തറെ കാണപ്പെടുന്നത്....
കോഴിക്കോട്: കടപ്പുറത്ത് മത്തിക്കൂട്ടം കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു. ഭട്ട് റോഡ് കടപ്പുറത്താണ് ഇത്തവണ മത്തി കൂട്ടത്തോടെ അടിഞ്ഞത്. കഴിഞ്ഞ ദിവസം കോന്നാട് തീരത്തും മത്തിക്കൂട്ടം എത്തിയിരുന്നു. ഇന്നലെ...
തൃശൂര്‍: ശബരിമല മണ്ഡല മകര വിളക്ക് സീസണില്‍ ഗുരുവായൂരില്‍ പ്ലാസ്റ്റിക് കാരിബാഗിന്‍റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിരോധനം കര്‍ശനമാക്കാന്‍ തീരുമാനം. സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ...
ചെന്നൈ: ഭർതൃവീട്ടുകാരുടെ നിരന്തര പീഡനത്തെ തുടർന്ന് മരിച്ച മലയാളി അദ്ധ്യാപിക ശ്രുതിയുടെ മരണം കൊലപാതകമാണെന്ന് പിതാവ് ബാബു. ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല....
തിരുവനന്തപുരം: 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും ഇന്ന് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്...
കൊൽക്കത്ത: ദാന എന്ന തീവ്ര ചുഴലിക്കാറ്റ് കരതൊട്ടു. ഇത് വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിന്റെ ഫലമായി ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും...
റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം...
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എഴുപതുകളിലും അദ്ദേഹം മോളിവുഡിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും. വ്യത്യസ്തമായ കഥാപാത്ര പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുകയാണ് അദ്ദേഹം. തന്നെ...
നാം സമീകൃതആഹാരമെന്ന് കരുതി നല്ല ആവേശത്തോടെ അകത്താക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ഏറെ ഗുണകരമായതിനാൽ കുട്ടികളെ മാതാപിതാക്കൾ നിർബന്ധിപ്പിച്ചും വിരട്ടിയും വരെ കുടിപ്പിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്ന...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ അച്ചടക്ക നടപടി നേരിടുന്ന മുൻ എംഎൽഎ പികെ ശശിയുടെ വിദേശ യാത്ര ചർച്ചയാവുന്നു. പാലക്കാട്‌തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തിയതിലുള്ള അതൃപ്തിയാണ് വിദേശ...
കൊച്ചി: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ യുവാവ് അറസ്റ്റില്‍. പൊന്നുരുന്നിയിലെ ആശുപത്രിയിലെത്തിയ യുവാവ് ബഹളമുണ്ടാക്കി നോട്ടുകള്‍ കീറിയെറിയുകയായിരുന്നു. കൊല്ലം സ്വദേശി ദീപക്കിനെയാണ് (38) കടവന്ത്ര പൊലീസ്...
തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടി എടുത്തേക്കുമെന്ന് സൂചന നൽകി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
ന്യൂയോർക്ക്: നൂറ്റാണ്ടുകൾക്ക് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തി ഗവേഷകർ. ചൈനയിലെ ഗാൻസുവിലാണ് സംഭവം. ഉരഗങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കാൻ ഉതകുന്നതാണ് ഈ കണ്ടെത്തൽ....
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തുമായി നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയഷൻ സ്ത്രീ സൗഹൃദമല്ലെന്നും ഭാരവാഹികളിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും കത്തിൽ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് പരാതി...
കൊല്ലം : തമിഴ്നാട് നാഗർകോവിലിൽ മലയാളി കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃമാതാവിന്റെ പീഡനം മൂലമാണ് അധ്യാപികയായിരുന്ന...
പാലക്കാട്: ട്രെയിനിൽ വച്ച് കൊലചെയ്യപ്പെട്ട ഷൊർണൂർ സ്വദേശിനി സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷ്(34) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം...
എറണാകുളം : ഇത് എന്റെ അവസാനത്തെ കല്യാണമാണെന്ന് നടൻ ബാല. വിവാഹത്തിന് പിന്നാലെ ഉയർന്ന് വന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടി കൊടുക്കുകയായിരുന്നു ബാല. പുതിയ ചിത്രത്തിന്റെ പ്രഖ്യാപന...
കോഴിക്കോട് : കോഴിക്കോട് അടിവാരത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരു യുവതി മരിച്ചു. തോട്ടിൽ അലക്കി കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയായിരുന്നു. അടിവാരം പൊട്ടികൈയിൽ തോട്ടിൽ...
തിരുവനന്തപുരം : അമൃത് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തിയ കേരളത്തിലെ റെയിൽ വേ സ്‌റ്റേഷുളുടെ നിർമാണം അന്തിമഘട്ടത്തിൽ. 15 സ്‌റ്റേഷനുകളുടെ നിർമ്മാണമാണ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഈ റെയിൽവേ സ്‌റ്റേഷനുകളുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies