എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്.സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ എഞ്ചിനീയർമാരുടെ സംഘമാണ് യുദ്ധവിമാനത്തിന്റെ...
തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷിനെ തള്ളി എൻ പ്രശാന്ത് ഐഎഎസ്. എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. അനിമൽ...
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. വിദ്യാർത്ഥികളുടെ കൺസെഷൻനിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെപെർമിറ്റ് പുതുക്കി നൽകുക,...
പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സൈലൻസ് ഫോർ ഗാസ എന്ന ഡിജിറ്റൽ ക്യാമ്പെയ്‌നിന് പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്ത പരിപാടി പാളിയെന്ന് സോഷ്യൽമീഡിയ. ഓൺലൈനിലുണ്ടാവരുതെന്ന് പാർട്ടി...
പത്തനംതിട്ട : പത്തനംതിട്ട കോന്നിയിലെ പാറമടയിൽ ഉണ്ടായ അപകടത്തിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചു. പാറമടയിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളിൽ ഒരാളാണ് മരിച്ചത്. ജോലി നടന്നുകൊണ്ടിരിക്കെ ഹിറ്റാച്ചിക്ക്...
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായത്. ദിയയും ഭർത്താവ് അശ്വിനും അമ്മയും അച്ഛനും മൂന്ന് സഹോദരിമാരും ഈ സന്തോഷവാർത്ത സോഷ്യൽമീഡിയയിലൂടെ...
നിപ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രാജാറാമിന്റെ നിർദ്ദേശം. നിലവിൽ ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ...
ആരോഗ്യമന്ത്രി വീണാജോർജിനെതിരായ വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുന്നതിനിടെ വകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ...
ഹൃദയസ്തംഭനം പോലെ, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ യുവാക്കളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന്...
ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയയെ വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്ന് വിവരം. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസിയയെ കർശ സുരക്ഷാ ക്രമീകരണങ്ങളോടെയാവും ഡൽഹി വിമാനത്താവളത്തിലെത്തിക്കുന്നതെന്ന്...
തിരുവനന്തപുരം : കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകൾ സൂചന പണിമുടക്ക് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ്...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ റെക്കോഡിംഗ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് പ്രവേശിച്ചയാൾ പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്രഷായാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ...
വരുമാനസമത്വത്തിൽ ബഹുദൂരം കുതിച്ചിരിക്കുകയാണ് ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിംഗിൽ ഇന്ത്യ നാലാം സ്ഥാനം നേടിയിരിക്കുകയാണ്. 25.5 ജിനി സൂചികയോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. വളരെ...
''എന്റെ പ്രിയപ്പെട്ട അച്ഛന്...അച്ഛൻ സ്വർഗത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സ്വർഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോൾ സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ്...
യുവസംവിധായകയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹരജിസ്‌ട്രേഷൻ...
തൃശ്ശൂർ : ഗുരുവായൂർ ദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതിക്ക് മുൻപിൽ തടസ്സമായി കനത്ത മഴ. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കുടുംബത്തോടൊപ്പം ആയിരുന്നു ഗുരുവായൂരിലേക്ക് വരാനിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ...
സുന്നത്ത് കർമ്മത്തിന് മുൻപേ അനസ്‌തേഷ്യ നൽകുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കോഴിക്കോട് ചേളന്നൂരിന് സമീപം കാക്കൂരിൽ പൂവനത്ത് ഷാദിയ,ഫറോഖ് സ്വദേശി...
കഴിഞ്ഞുപോയ രണ്ട് അവധിദിവസത്തിലും സ്ൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തില്ല, രണ്ട് ദിവസത്തെ അലച്ചിലിൽ സ്‌കിൻ ഡൾ ആയി എന്ന പരിഭവം വേണ്ടേ വേണ്ട. ഇൻസ്റ്റന്റ് ബ്ലീച്ചിംഗിലൂടെ...
മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ന്യായീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മന്ത്രിമാർ വിദേശത്ത് ചികിത്സതേടുന്നത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും യുകെയിൽ പോയല്ലേ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies