News

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ എന്ന് ചോദിച്ച് അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്

മുംബൈ: നീലച്ചിത്രവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. എല്ലാം ഉണ്ടായിട്ടും എന്തിനാണ് കുടുംബത്തിന്റെ മാനവും പണവും കളയുന്ന ഈ പണിക്ക്...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

‘കൊവിഡ് വാക്സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട’; വിവാദ ഉത്തരവ് പിൻവലിച്ച് കണ്ണൂർ ജില്ലാ കളക്ടര്‍

കണ്ണൂര്‍: കൊവിഡ് വാക്സിനേഷന് ജില്ലയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിച്ച് കണ്ണൂർ ജില്ലാ കളക്ടര്‍. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന...

‘ദേവികുളം എം.എല്‍.എ എ. രാജയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണം’; ഹൈകോടതിയില്‍ ഹർജി

‘ദേവികുളം എം.എല്‍.എ എ. രാജയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണം’; ഹൈകോടതിയില്‍ ഹർജി

കൊച്ചി: ദേവികുളം നിയോജകമണ്ഡലത്തില്‍ നിന്ന്​ വിജയിച്ച സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹർജി. എതിര്‍ സ്​ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി. കുമാറാണ്​ ഹർജി നല്‍കിയത്. പട്ടികജാതി​...

ബസവരാജ് ബോമ്മയ്യ പുതിയ കർണാടക മുഖ്യമന്ത്രി

ബസവരാജ് ബോമ്മയ്യ പുതിയ കർണാടക മുഖ്യമന്ത്രി

ബസവരാജ് ബോമ്മയ്യയെ പുതിയ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 2008-ൽ ബിജെപിയിൽ ചേർന്ന ബോമ്മയ്യ സദാര...

മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും പ്രതികളായ നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍

നിയമസഭ കെെയാങ്കളി കേസ്; സുപ്രീംകോടതി വിധി നാളെ

ഡല്‍ഹി: നിയമസഭ കെെയാങ്കളിക്കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നാളെ വിധിപറയുക. ജസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ...

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

രാജ്യത്ത് കുട്ടികള്‍ക്കുള‌ള കൊവിഡ് വാക്‌സിന്‍ അടുത്ത മാസത്തോടെ വിതരണം ചെയ്യാനാകുമെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള‌ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്തമാസത്തോടെ വിതരണം ചെയ്യാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം...

ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയം

ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയം

ലണ്ടനിലെ ഹൈഡ് പാർക്കിൽ ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നാണ് സംശയം. ഞായറാഴ്ചയാണ് സംഭവം. തുടർന്ന് യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. കറുത്ത...

കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രനിർദ്ദേശപ്രകാരം സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി

‘ഏഴുജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍’; കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രം

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്ത്ശതമാനത്തിന് മുകളിലാണ്. ഏഴുജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്...

കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 22,129 പേർക്ക് വൈറസ് ബാധ, 156 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136,...

വിഷുബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി ലഭിച്ചത് കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ക്

വിഷുബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി ലഭിച്ചത് കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ക്

കോഴിക്കോട്: വിഷു ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് വടകരയിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്. വടകര തിരുവള‌ളൂര്‍ സ്വദേശി ഷിജുവിനാണ് 10 കോടി രൂപ...

വണ്ടിച്ചെക്ക് കേസ്; വിജയ്മല്യക്ക് ഡല്‍ഹി കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഹൈക്കോടതി

ലണ്ടൻ: ബാങ്കുകളിൽ നിന്ന് വൻതുക കടമെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഹൈക്കോടതി. ലണ്ടൻ ഹൈക്കോടതിയിലെ ചാൻസറി ഡിവിഷനിലെ...

ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം

‘മൊത്തം നികുതിവരുമാനത്തിൽ വൻ വർദ്ധനവ്’; ലോക്സഭയിൽ കേന്ദ്രധനസഹമന്ത്രി

ഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം നികുതിവരുമാനം നടപ്പുവർഷത്തെ ഏപ്രിൽ-ജൂണിൽ 86 ശതമാനം ഉയർന്ന് 5.57 ലക്ഷം കോടി രൂപയിലെത്തിയെന്ന് കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

”മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങൾ”എ.പി. അബ്ദുല്ലക്കുട്ടി

‘ഒരു ഷോപ്പില്‍ ഒറ്റ ദിവസം ഒരു കോടിയുടെ കച്ചവടം, മന്‍ കീ ബാത് ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ തെളിവ്’; മന്‍ കീ ബാതിനെ പ്രശംസിച്ച് എ പി അബ്ദുളളക്കുട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാതിനെ പ്രശംസിച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. മന്‍ കീ ബാത് എത്രമാത്രം നമ്മുടെ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും...

‘തൊഴില്‍വകുപ്പ് വീണ്ടും നോട്ടീസയക്കുന്നു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്

‘കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി, രാഷ്‌ട്രീയത്തിന്റെ മറവില്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടി, എന്റെ അച്ഛനെ നടുറോഡില്‍ വണ്ടിയില്‍ നിന്നിറക്കി ഇവര്‍ 70 വെട്ടാണ് വെട്ടിയത്, എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞു’; വെളിപ്പെടുത്തലുമായി സാബു ജേക്കബ്

കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ സാബു എം. ജേക്കബ്. രാഷ്‌ട്രീയത്തിന്റെ മറവില്‍ ഇവര്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു....

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു സംഘമാളുകളുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി; ആലത്തൂർ എം.പി.രമ്യ ഹരിദാസും മുൻ എം.എൽ.എയുമടക്കം ആറുപേർക്കെതിരെ കേസ്

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു സംഘമാളുകളുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി; ആലത്തൂർ എം.പി.രമ്യ ഹരിദാസും മുൻ എം.എൽ.എയുമടക്കം ആറുപേർക്കെതിരെ കേസ്

കസബ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു സംഘമാളുകളുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി ആലത്തൂർ എം.പി.രമ്യ ഹരിദാസ്. സംഭവത്തിൽ ആറുപേർക്കെതിരേ കസബ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുൻ...

‘ലവ് ജിഹാദ് വസ്തുതയാണ്; കലഹിക്കരുത്”; ഇസ്ലാം മതപ്രകാരം ലവ് ജിഹാദ് ഇല്ല എന്ന് പറയുന്നവര്‍ വസ്തുതകളോട് കലഹിക്കുന്നവരാണെന്ന് ഡോ കെ എസ് രാധാകൃഷ്ണൻ

”Love Jihad in the Quran’ എന്ന പുസ്തകം എഴുതിയതിന് ഇത് മൂന്നാമത്തെ വധഭീഷണി, ഭീഷണിപ്പെടുത്തിയത് ഇസ്ലാമിക ഭീകരവാദികൾ’; കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കെ എസ് രാധാക‍ൃഷ്ണൻ

'Love Jihad in the Quran' എന്ന പുസ്തകം എഴുതിയതിന് വധഭീഷണിയെന്ന് ബിജെപി നേതാവ് കെ എസ് രാധാക‍ൃഷ്ണൻ. ഇസ്ലാമിക ഭീകരവാദികളിൽ നിന്ന് വധഭീഷണി നേരിടുന്നത് മൂന്നാംതവണയാണെന്നും...

ജീന്‍സ് ധരിച്ച് പൂജയിൽ പങ്കെടുത്തു; മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് പതിനേഴുകാരിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

ജീന്‍സ് ധരിച്ച് പൂജയിൽ പങ്കെടുത്തു; മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് പതിനേഴുകാരിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

ലക്നൗ: പൂജാ സമയത്ത് പെണ്‍കുട്ടി ജീന്‍സ് ധരിച്ചുവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ മ‌ര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ സാവ്റേജി ഗാര്‍ഗ് എന്ന ഗ്രാമത്തിലാണ് സംഭവം. മുത്തച്ഛന്റെയും അമ്മാവന്മാരുടെയും അടിയേറ്റ...

ജയ്‌പൂരിലെ ആശുപത്രിയില്‍നിന്ന്​ കോവാക്‌സിന്‍ കാണാതായി; 320 ഡോസ് വാക്‌സിന്‍ കാണാതായെന്ന്​ പരാതി

​ഗുരുതര പിഴവ്; മാനന്തവാടിയിൽ വാക്സിൻ മാറി കുത്തിവെച്ചതായി പരാതി

വയനാട് ജില്ലയിലെ മാനന്തവാടിയിൽ വാക്സിൻ മാറി കുത്തിവെച്ചതായി പരാതി. കൊവാക്സിൻ സ്വീകരിച്ചയാൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് നൽകുകയായിരുന്നു. കണിയാരം സ്വദേശി മാനുവൽ മത്തായിക്കാണ് വാക്സിൻ മാറി കുത്തിവെച്ചത്....

ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക്​ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസിന്‍റെ വക പിഴ; ഇത് ചോദ്യം ചെയ്​ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ ചുമത്തി കേസ്​

ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക്​ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസിന്‍റെ വക പിഴ; ഇത് ചോദ്യം ചെയ്​ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ ചുമത്തി കേസ്​

ചടയമംഗലം: പ്രവൃത്തി ദിനങ്ങള്‍ കുറവായതിനാല്‍ തിരക്കനുഭവപ്പെട്ട ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക്​ പൊലീസിന്‍റെ വക പിഴയും ചോദ്യം ചെയ്​ത പെണ്‍കുട്ടിക്ക്​ നേരെ കേസും. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ ക്യൂ...

‘കേരളത്തിന് വാക്സിൻ ഉടൻ നൽകും’; കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരി​ഗണനയിലെന്നും കേന്ദ്രം

‘കേരളത്തിന് വാക്സിൻ ഉടൻ നൽകും’; കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരി​ഗണനയിലെന്നും കേന്ദ്രം

കേരളത്തിന് വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇത് സംബന്ധിച്ച് ഇടത് എംപിമാർക്ക് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരി​ഗണിക്കാമെന്നും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist