News

കൊവിഡിൽ കരുതൽ തുടർന്ന് കേന്ദ്രം; കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ കൊച്ചിയിലെത്തി

കൊവിഡിൽ കരുതൽ തുടർന്ന് കേന്ദ്രം; കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ കൊച്ചിയിലെത്തി

ഡൽഹി: കൊവിഡ് കാലത്തെ കരുതൽ തുടർന്ന് കേന്ദ്ര സർക്കാർ. കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ ജാര്‍ഖണ്ഡില്‍നിന്ന് കൊച്ചിയിലെത്തി. ഇത് കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ ക്രയോജനിക് ടാങ്കറിലേക്ക്...

മുംബൈയിലെ ബാര്‍ജ് ദുരന്തം; മരിച്ചവരിൽ ചിറക്കടവ് സ്വദേശിയും

മുംബൈയിലെ ബാര്‍ജ് ദുരന്തം; മരിച്ചവരിൽ ചിറക്കടവ് സ്വദേശിയും

പൊന്‍കുന്നം: മുംബൈയില്‍ കഴിഞ്ഞ ദിവസം ടൗട്ടേ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ അപകടത്തില്‍പെട്ട ബാര്‍ജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി മരിച്ചു. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മായിലിെന്‍റ മകന്‍ സസിന്‍...

മിൽഖാ സിംഗിന് കൊവിഡ്

മിൽഖാ സിംഗിന് കൊവിഡ്

ചണ്ഡീഗഢ്: അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. മിൽഖാ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍...

ബിബിസി മോഡല്‍ ചാനലുമായി കേന്ദ്രം; ഡിഡി ഇന്റര്‍നാഷണല്‍ ഉടൻ വരുന്നു

ബിബിസി മോഡല്‍ ചാനലുമായി കേന്ദ്രം; ഡിഡി ഇന്റര്‍നാഷണല്‍ ഉടൻ വരുന്നു

ഡൽ​ഹി: പുതിയ ചാനല്‍ തുടങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിഡി ഇന്റര്‍നാഷണല്‍ എന്നാണ് പേര്. ബിബിസിയെ പോലെ ലോകനിലവാരത്തിലുള്ള ചാനലായിരിക്കും ഇത്. ഇന്ത്യയുടെ ശബ്ദം ആഗോള തലത്തില്‍ എത്തിക്കുക...

‘സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് സർ വിവാഹവേദി, 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി വേണം‘; പൊലീസിന് മുന്നിൽ യുവാവിന്റെ അപേക്ഷ

‘സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് സർ വിവാഹവേദി, 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി വേണം‘; പൊലീസിന് മുന്നിൽ യുവാവിന്റെ അപേക്ഷ

തിരുവനന്തപുരം: 500 പേരെ പങ്കെടുപ്പിച്ച പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിന് അത്രയും പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് കാട്ടി പൊലീസിന് അപേക്ഷ നൽകി യുവാവ്. തിരുവനന്തപുരം...

പി​ണ​റാ​യി ര​ണ്ടാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു; സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്ത് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

പി​ണ​റാ​യി ര​ണ്ടാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു; സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്ത് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

തി​രു​വ​ന​ന്ത​പു​രം: തുടർച്ചയായി രണ്ടാമതും കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​വാ​ച​കം...

കശ്മീരിൽ ചുവപ്പ് ഭീതി ഒഴിവാക്കി സൈന്യം; സൈനിക വാഹനങ്ങളിൽ ഇനി നീല പതാകകൾ

കശ്മീരിൽ തിരച്ചിൽ ശക്തമാക്കി സൈന്യം; ആയുധങ്ങളുമായി രണ്ട് ഭീകരർ പിടിയിൽ

ശ്രീനഗർ: കുപ്വാരയിൽ നിന്നും ആയുധങ്ങളുമായി രണ്ട് ഭീകരർ പിടിയിലായി. ആറ് ഗ്രനേഡുകൾ ഇവരിൽ നിന്നും കണ്ടെടുത്തു. പ്രദേശത്ത് ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും പൊലീസും...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

‘കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം’; കേസുകള്‍ കുറഞ്ഞാലും പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാകരുതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധം ദുര്‍ബലമാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത്...

‘സാമ്ബത്തിക നീതിയിലെ ഉത്സാഹം സമൂഹിക നീതിയില്‍ ഉണ്ടായില്ല’ പിണറായി സര്‍ക്കാറിനെതിരെ അബ്ദുല്‍ ഹകീം അസ്ഹരി

‘സാമ്ബത്തിക നീതിയിലെ ഉത്സാഹം സമൂഹിക നീതിയില്‍ ഉണ്ടായില്ല’ പിണറായി സര്‍ക്കാറിനെതിരെ അബ്ദുല്‍ ഹകീം അസ്ഹരി

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ സാമ്പത്തിക നീതിയുടെ കാര്യത്തില്‍ ഇടത് സര്‍ക്കാറിനെ കുറ്റപ്പെടുത്തി സമസ്​ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) നേതാവ്​ കാന്തപുരം എ.പി....

കൊല്ലം ജില്ലയിൽ ‘ബ്ലാക്ക് ഫംഗസ്’ ബാധ സ്ഥിരീകരിച്ചു

ഭീതി പരത്തി ബ്ലാക്ക് ഫംഗസ്; പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകി കേന്ദ്രം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു. ഈ സാഹചര്യത്തിൽ മ്യുക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര...

‘ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണം’; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി കേന്ദ്രം

‘ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണം’; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി കേന്ദ്രം

ഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച്‌ രോഗം പടരുന്ന പശ്ചാത്തലത്തില്‍ ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി കേന്ദ്രസര്‍ക്കാർ. പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ ബ്ലാക്ക് ഫംഗസിനെ...

മാധ്യമങ്ങളോട് വീണ്ടും ‘കടക്ക് പുറത്ത്’ ആജ്ഞാപിച്ച്‌ മുഖ്യമന്ത്രി; സംഭവം കണ്ണൂരിൽ

‘ലോക്ക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് അൾക്കൂട്ട സത്യപ്രതിജ്ഞ;‘ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് എറണാകുളം അങ്കമാലി...

മഹാരാഷ്ട്രയിൽ വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി; 12,000 ജെലാറ്റിന്‍ സ്റ്റിക്കുകളും 3,008 ഡിറ്റൊണേറ്ററുകളും പിടിച്ചെടുത്തു

മഹാരാഷ്ട്രയിൽ വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി; 12,000 ജെലാറ്റിന്‍ സ്റ്റിക്കുകളും 3,008 ഡിറ്റൊണേറ്ററുകളും പിടിച്ചെടുത്തു

താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 12,000 ജെലാറ്റിന്‍ സ്റ്റിക്കുകളും 3,008 ഡിറ്റൊണേറ്ററുകളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. 60 പെട്ടികളിലായാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്നതെന്ന്...

നാ​ര​ദ കൈ​ക്കൂ​ലി കേ​സ്; തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളു​ടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി

നാരദ കേസ്: ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ വാ​ദം ഹൈക്കോടതി മാറ്റിവെച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം കൊല്‍ക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില കാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്ന്...

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി അശോക് ഗലോട്

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി അശോക് ഗലോട്

ജയ്പുര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89 ) അസുഖം ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പഹാഡിയ ഡെല്‍ഹിയിലെ സ്വകാര്യ...

മുംബൈ ബാർജ് അപകടം; 14 മണിക്കൂർ വെള്ളത്തിൽ കിടന്ന് സഹായാത്രികരെ രക്ഷപ്പെടുത്തി ധീരതയുടെ പര്യായമായി ആർ എസ് എസ് പ്രവർത്തകൻ ഗിരീഷ്

മുംബൈ ബാർജ് അപകടം; 14 മണിക്കൂർ വെള്ളത്തിൽ കിടന്ന് സഹായാത്രികരെ രക്ഷപ്പെടുത്തി ധീരതയുടെ പര്യായമായി ആർ എസ് എസ് പ്രവർത്തകൻ ഗിരീഷ്

പാലക്കാട്: മുംബൈ ബാർജ് അകപകടത്തിൽ രക്ഷകനായി മലയാളിയായ ആർ എസ് എസ് പ്രവർത്തകൻ ഗിരീഷ്. രണ്ടുദിവസം മുൻപുണ്ടായ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങി അപ്പു എന്ന ഗിരീഷ് ഉൾപ്പെടെ...

യു.എ.ഇയില്‍ വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം ; പുതിയ നിയമ ഭേദഗതി ജൂൺ 1 മുതൽ

യു.എ.ഇയില്‍ വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം ; പുതിയ നിയമ ഭേദഗതി ജൂൺ 1 മുതൽ

ദുബൈ: വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ യു.എ.ഇയില്‍ ബിസിനസ്​ തുടങ്ങാവുന്ന നിയമഭേദഗതി ജൂണ്‍ ഒന്നു​ മുതല്‍ നടപ്പാക്കുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം ​ അറിയിച്ചു ​. നിലവിലെ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘കോവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്ത് കുട്ടികളും മുതിര്‍ന്നവരുമെല്ലാം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശലംഘനം’ ; കടൽ ക്ഷോഭത്താൽ ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കണ്ട്‌ കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അഞ്ചുതെങ്ങില്‍ നിന്ന് സന്ദര്‍ശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും വൈദികരുമായും സംസാരിച്ചു. തുടര്‍ന്ന് പള്ളിത്തുറ,...

മകള്‍ക്ക് വിദ്യാഭ്യാസ  വായ്പ നല്‍കിയില്ല;പിതാവ് ബാങ്കില്‍ കുഴഞ്ഞു വീണു,

കൊവിഡ് വ്യാപനം; എസ്ബിഐ പരീക്ഷകൾ മാറ്റിവെച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റി വെച്ചു. മേയ് 23-ന് നടത്താനിരുന്ന ഫാർമസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്...

മുംബൈ ബാർജ് അപകടം; വയനാട് സ്വദേശി ജോമിഷ് ജോസഫ് മരണമടഞ്ഞു

മുംബൈ ബാർജ് അപകടം; വയനാട് സ്വദേശി ജോമിഷ് ജോസഫ് മരണമടഞ്ഞു

മുംബൈ∙ ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലുണ്ടായ ബാർജ് അപകടത്തിൽ മലയാളി മരിച്ചു. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. കടലിൽ നിന്ന് 11...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist