കോതമംഗലം: രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായിട്ട് ഇന്നേക്ക് 100 ആണ്ട്. രാജ്യത്തെ സ്വയം സേവകരെല്ലാം ആഘോഷനിറവിലാണ്. കേരളത്തിൽ ആയിരത്തി അറന്നൂറോളം മേഖലകളിൽ പഥസഞ്ചലനവും മറ്റ് പരിപാടികളും...
ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്. നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല. 'നുണകളുടെ പാഴ് മുറങ്ങൾ'ക്ക് അതിനെ മറയ്ക്കാനും കഴിയില്ല. എന്നാൽ ആ ശ്രമത്തിനായ് ഉയർത്തപ്പെട്ട ചോദ്യമാണ് "സ്വാതന്ത്ര്യത്തിനു...
പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ വ്യാപക വിമർശനം. അപൂർവ്വ ഭൗമധാതു വസ്തുക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനമായി നൽകിയ പ്രവൃത്തിയാണ് വിമർശനത്തിന്...
പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയതിനുപിന്നാലെ ജീവനൊടുക്കി. ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി (29) ട്രെയിനിനു മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തില്‍ താന്‍...
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ ഗംഭീര തുടക്കം. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ആര്‍എസ്എസ് മേധാവി മോഹന്‍...
ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്. കാലോചിതമായ...
ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളുമായി രക്ഷിതാക്കൾ ക്ഷേത്രങ്ങളിലേക്ക് ഒഴുകുന്നു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം ഐരാണിമുട്ടം...
ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനത്തിൽ ഉറച്ച് കേരള വി സി മോഹൻകുന്നുമ്മൽ . നിലവിൽ വിഷയത്തിൽ കോളേജുകൾക്ക് സർക്കുലർ അയച്ചിരിക്കുകയാണ് വിസി. പ്രവേശനം നേടുന്നവർ...
പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയോ മന്ത്രിമാരാകുകയോ ചെയ്യുക എന്നത് മാത്രമല്ല തൻ്റെ ലക്ഷ്യമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രിയായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ...
ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് അറിയിച്ച് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമബോർഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾനടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന്...
ഗാസ സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ തീരുമാനം അറിയിക്കാൻ ഹമാസ് വൈകരുതെന്നമുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മൂന്നോ നാലോദിവസങ്ങൾക്കുള്ളിൽ ഹമാസ് തീരുമാനം എടുക്കണം. ഇല്ലെങ്കിൽ വളരെ ദുഃഖകരമായഒരവസാനമായിരിക്കുമെന്ന്...
യാത്രക്കാരുടെ അസ്വഭാവിക പെരുമാറ്റം മൂലം അടിയന്തര ലാൻഡിംഗ് നടത്തി വിമാനം. ഇറ്റലിയിലെമിലാനില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് പാരിസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. യാത്ര ആരംഭിച്ച്...
പോലീസ് സേനയിൽ അച്ചടക്കം പ്രധാനമാണെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽപെരുമാറണമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്റ്റേഷനുകൾ ജനങ്ങൾക്ക്സേവനം ചെയ്യുന്ന കേന്ദ്രമാകണം. പോലീസ് മർദനം ഉണ്ടായാൽ...
വാഹനപരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാർ. തമിഴ്നാട്‌തിരുവണ്ണാമലയിലാണ് നടുക്കുന്ന സംഭവം. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെമുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗത്തിനിരയാക്കിയത്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ...
ഇന്ന് മഹാനവമി. പരമശിവന്റെ നിർദേശപ്രകാരം ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസംനീണ്ട യുദ്ധതിനോടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന...
യു എസ് ഗവൺമെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുഅടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക്...
ഹെൽസിങ്കി : ഇന്ത്യയോട് കടുത്ത നയം സ്വീകരിക്കുന്നത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് യുഎസിന് മുന്നറിയിപ്പ് നൽകി ഫിൻലൻഡ് പ്രസിഡണ്ട് അലക്സാണ്ടർ സ്റ്റബ്. ഇന്ത്യ ഒരു 'ഉയർന്നുവരുന്ന സൂപ്പർ...
വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ ട്രംപും നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിൽ, ഗാസയ്ക്കുള്ള പുതിയ സമാധാന പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎസും ഇസ്രായേലും തമ്മിൽ ധാരണയിൽ എത്തിയ സമാധാന പദ്ധതിയിലെ...
ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നൽകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിൻ നഖ്വി പോയ സംഭവത്തിൽ വഴിത്തിരിവ്. ഇന്ത്യൻ ടീമിന് ഏഷ്യാ...
ലഖ്‌നൗ : ബറേലി കലാപത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് സമാജ്‌വാദി പാർട്ടിയുടെ ചില നേതാക്കളുടെ പങ്കിലേക്കും . ചൊവ്വാഴ്ച, ബറേലി കലാപവുമായി ബന്ധപ്പെട്ട് പൊതുവിതരണ സംവിധാനത്തിന്റെയും (ബിഡിഎ) മുനിസിപ്പൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies