വിശാഖപട്ടണം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നമായ ഗഗൻയാൻ ദൗത്യത്തിൽ നിർണായക നേട്ടവുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഭാഗമായ വെൽ ഡെക്ക്" പരീക്ഷണം...
വജ്രങ്ങള്‍ ഇനി ലാബിലും നിര്‍മ്മിക്കും നിശ്ചിത താപനിലയിലും മര്‍ദ്ദത്തിലും 'യഥാര്‍ത്ഥ' വജ്രങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു മാര്‍ഗം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ വജ്രത്തെ വെല്ലുന്ന ഇത്തരം വജ്രങ്ങള്‍...
കടലിനടിയില്‍ പര്യവേഷണം നടത്താന്‍ പോയ ഒരു കൂട്ടം ഗവേഷകര്‍ക്ക് കിട്ടിയ ഒരു വമ്പന്‍ സര്‍പ്രൈസാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ പലാവുവില്‍...
നല്ല വെയിലുള്ള സമയങ്ങളിൽ നീണ്ടുപരന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലരെങ്കിലും ശ്രദ്ധിക്കുന്ന കാര്യമാണ് ദൂരെ റോഡിൽ വെള്ളം ഒഴിച്ചത് പോലെ ഒരു കാഴ്ച. പ്രതിബിംബം പോലെയോ...
ശാസ്ത്രരംഗത്തെ നിര്‍ണ്ണായക കണ്ടെത്തലുകള്‍ ഉണ്ടായ വര്‍ഷമാണ് 2024. ഭാവിയുടെ ഗതി മാറ്റിമറിക്കുന്ന നിരവധി കണ്ടെത്തലുകള്‍ ഇക്കാലയളവില്‍ നടന്നു കഴിഞ്ഞു. അവയില്‍ വളരെ ശ്രദ്ധ നേടിയവ ഏതൊക്കെയെന്ന്...
മൃഗങ്ങളിൽ മനുഷ്യന്‍ ഏറ്റവും ആദ്യം സൗഹൃദം കൂടിയത് നായ്ക്കളോടാണ് എന്നാണ് പറയാറ്. മനുഷ്യന്‍ ഏറ്റവും കൂടുതൽ ഇണക്കി വളര്‍ത്തുന്നതും നായ്ക്കളെ തന്നെയാണ്. ഇപ്പോഴിതാ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള...
മനുഷ്യര്‍ മൂലം ഭൂമിയിലുണ്ടാകാന്‍ പോകുന്നത് വന്‍ദുരന്തമെന്ന് ശാസ്ത്രലോകം. എന്നാല്‍ ഇതിനെ തടുക്കാന്‍ നമ്മള്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിന് പോലും കഴിഞ്ഞേക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാവസായിക വിപ്‌ളവത്തിന്...
കഴിഞ്ഞ രണ്ട് കൊല്ലമായി മാത്രം നാം കേട്ടുതുടങ്ങിയ ഒരു പേരാണ് ആസിഡ് ഈച്ച. (Acid Fly). ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിലും ഫ്ളാറ്റുകളിലും ആശുപത്രികളിലും എല്ലാം തലവേദനയായിരിക്കുകയാണ് ഈ ഇത്തിരിപ്പോന്ന...
ബഹിരാകാശത്ത് 30 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തിൽ നിന്നു ജാപ്പനീസ് ദൗത്യമായ ‘ഹയബുസ 2’ കൊണ്ടുവന്ന കല്ലും മണ്ണുമടങ്ങിയ സാംപിളുകളിൽ ഭൂമിയിലെ സൂക്ഷ്മജീവികളെ കണ്ടെത്തിയവാർത്തഏറെ കൗതുകത്തോടെയാണ്...
ഞണ്ടുകളെയും ലോബ്‌സ്റ്ററുകളെയും ജീവനോടെ ബോയില്‍ ചെയ്ത് പാചകം ചെയ്യുന്ന രീതിയാണ് രുചിയും ഗുണവും നഷ്ടപ്പെടാതിരിക്കാന്‍ എന്ന കാരണം പറഞ്ഞ് ലോകമെമ്പാടും അനുവര്‍ത്തിക്കുന്നത്. എന്നാല്‍ വളരെ അസ്വസ്ഥതയുളവാക്കുന്ന...
കാലങ്ങളായി അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ് നമുക്ക് അവരെ കണ്ടുമുട്ടാനാകാത്തത്. എന്തുകൊണ്ടാണ് അവരിലേക്കെത്താനുള്ള ഒരു വ്യക്തമായ സൂചന പോലും ലഭിക്കാത്തത്....
പണ്ട് മുതൽ ഉള്ള ചോദ്യമാണ് എന്നാണ് ലോകം അവസാനിക്കുക എന്നത്. ഇത് എല്ലാ കാലത്തും ചർച്ച വിഷയമാണ്. എന്നാൽ 2018 ൽ ഇത് സംബന്ധിച്ച് ലോക പ്രശസ്തനായ...
ഇന്ന് രാത്രി ആകാശത്ത് അത്ഭുതക്കാഴ്ച്ച വിരിയുമെന്ന് ശാസ്ത്രലോകം. ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷികളാകാന്‍ തയ്യാറെടുക്കുക എന്നാണ് ഗവേഷകര്‍ നല്‍കുന്ന അറിയിപ്പ്. 13 മാസത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ...
കടലിലെ ഭീമന്മാരായ തിമിംഗലങ്ങളുടെ ജീവിതരീതിയും മരണവുമൊക്കെ അതിശയകരമാണ്. ഇത്രയേറെ ഭീമന്മാരാണെങ്കിലും കുഞ്ഞന്‍ മത്സ്യങ്ങളും പ്ലാങ്കടണുകളുമൊക്കെ അകത്താക്കി ജീവിക്കുന്ന ഇവരുടെ മരണത്തിനുമുണ്ട് ചില സവിശേഷതകള്‍. തങ്ങളുടെ മരണം...
ഭൂമിയിലെ ഏറ്റവും വിദൂരസ്ഥലമെന്ന് അറിയപ്പെടുന്ന ഇടം ഏതെന്നു ചോദിക്കുക ആണെങ്കിൽ പലതാവും മനസ്സിൽ വരുന്ന ഉത്തരങ്ങൾ. എന്നാൽ കൃത്യമായ ഉത്തരം പോയിന്റ് നെമോ എന്നാണ്. ബഹിരാകാശ വാഹനങ്ങളുടെ...
ഇടതൂർന്ന കറുത്ത മുടിനമ്മുടെ സ്വപ്നം ആണ് . എന്നാൽ പാരമ്പര്യം മുതൽ ജീവിതശൈലീ പ്രശ്നങ്ങൾ വരെ അതിന് തടസം നിൽക്കുന്നു. പല കാര്യങ്ങൾ ഇതിനായി ശ്രദ്ധിക്കണം. അപ്പോൾ...
ആയിരക്കണക്കിന് വര്‍ഷം ആയുസുള്ള കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി കണ്ടുപിടിച്ച് ഗവേഷകര്‍. മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററിയുടെ മൈക്രോ-പവര്‍ ടെക്നോളജി ഉപയോഗിക്കാനാകുന്ന...
കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 ഇനിയും വൈകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണമെന്ന് 2026 ഏപ്രില്‍...
25,000 വര്‍ഷത്തിനിടെ പതിച്ച രണ്ട് കൂറ്റന്‍ ഛിന്നഗ്രഹങ്ങളെ കുറിച്ച് വെളിച്ചം വീശുന്ന പുതിയ പഠനം. ഇന്നത്തെ റഷ്യയുടെ ഭാഗത്തും അമേരിക്കയുടെ കിഴക്കന്‍ തീരത്തും പതിച്ച ഛിന്നഗ്രഹങ്ങളെ കുറിച്ചാണ്...
വിശ്വാസത്തിന് പ്രാധാന്യമുണ്ട്, യുക്തിസഹമായ ചിന്ത ഇല്ലെങ്കിൽ വിശ്വാസം ചിലപ്പോൾ ദാരുണമായ അനന്തരഫലങ്ങളിലേക്ക് എത്തിച്ചേക്കാം. മെക്സിക്കൻ ഷോർട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസിന് സംഭവിച്ച ദുരവസ്ഥ അതായിരുന്നു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies