ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ അട്ടിമറികള്‍ പതിവെങ്കിലും ബ്രസീലിന്റെ അപ്രതീക്ഷിത തോല്‍വിയില്‍ പകച്ച് ആരാധകര്‍. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കാമറൂണിന്റെ കലക്കന്‍...
ദോഹ: പോർച്ചുഗലിനെതിരെ തകർപ്പൻ ജയവുമായി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊറിയയുടെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ...
ദോഹ: ഖത്തർ ലോകകപ്പിൽ നിന്നും ലോക രണ്ടാം നമ്പർ ടീമായ ബൽജിയം പുറത്തായി. മൊറോക്കോ കാനഡയെ പരാജയപ്പെടുത്തിയതോടെയാണ് ബൽജിയത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ബൽജിയത്തെ ഗോൾ രഹിത...
ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആരാധകര്‍ ആഘോഷമാക്കുകയാണ്. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മെസ്സിപ്പടയ്ക്ക് ഈ വിജയം ഇതിഹാസ നായകന്‍മാരോടുള്ള കടപ്പാടാണെന്നു തന്നെ...
ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ ആവേശകരമായ മത്സരങ്ങളിൽ ടുണീഷ്യക്കും ഓസ്ട്രേലിയക്കും ജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ടുണീഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചുവെങ്കിലും ഡെന്മാർക്കിനെ പരാജയപ്പെടുത്തിയ...
ന്യൂഡൽഹി: പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേക്ക്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കേരളത്തിന്റെ അഭിമാനമായ പി.ടി ഉഷ. ഡിസംബർ 10 നാണ് ഐഒഎ...
ദോഹ: 2022 ഫുട്‌ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെൻമാർക്കിനെ തകർത്താണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ചത്....
ദോഹ: 2022 ഫിഫ ലോകകപ്പിൽ നിന്നും ആതിഥേയരായ ഖത്തർ പുറത്ത്. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെനഗലിനോട് തോറ്റതോടെ, ഈ ലോകകപ്പിൽ നിന്നും പുറത്താകുന്ന...
ദോഹ: ഫിഫ ലോകകപ്പിൽ വെയ്ൽസിനെതിരെ ഇറാന് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇറാൻ യൂറോപ്യൻ ശക്തികളെ തകർത്തത്. അവസാന നിമിഷം ഗുരുതരമായ ഫൗളിന് ചുവപ്പ് കാർഡ്...
ദോഹ: ഖത്തർ ലോകകപ്പിൽ മഞ്ഞക്കടലിരമ്പം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. പ്രതിരോധ നിരകൾ ഇഞ്ചോടിഞ്ച് പൊരുതിയ ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ആദ്യ...
ദോഹ: അഞ്ച് ലോകകപ്പിലും ഗോളുകൾ നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ. 2006, 2010, 2014, 2018 ലോകകപ്പുകളിലും ഖത്തർ ലോകകപ്പിലും ഗോളുകൾ നേടിയാണ്...
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ജപ്പാന് അട്ടിമറി വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ജർമ്മനിക്ക് വേണ്ടി ലികേ ഗുന്ദോഗനും...
ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടുമൊരു ഗോൾ രഹിത സമനില. ഗ്രൂപ്പ് എഫിൽ കരുത്തരായ ക്രൊയേഷ്യയെ മൊറോക്കോ സമനിലയിൽ തളച്ചു. ശ്രദ്ധേയമായ പ്രകടനമാണ് ഇരു ടീമുകളുടെയും പ്രതിരോധ നിരകൾ...
ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് ലോക ചാമ്പ്യന്മാർ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ക്രെയ്ഗ് ഗുഡ്വിൻ ഓസീസിനായി ഗോൾ നേടിയപ്പോൾ...
റിയാദ്: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയ്‌ക്കെതിരെ നേടിയ അട്ടിമറി ജയം ആഘോഷിക്കാൻ ഉറച്ച് സൗദി. രാജ്യത്ത് ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും...
ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ കുടുക്കി ടുണീഷ്യ. പ്രതിരോധക്കരുത്തിന്റെ മാറ്റുരച്ച മത്സരത്തിൽ ഇരുകൂട്ടരും അവസരങ്ങൾ മത്സരിച്ച് പാഴാക്കി. വാർ സംവിധാനത്തിലൂടെ...
സിഡ്‌നി: ടി 20 ലോകകപ്പിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്‌ക്കെതിരെ പീഡനക്കേസ്. താരത്തെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്ത് സിഡ്‌നി സിറ്റി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചതായി...
കൊച്ചി: 2022 ഐഎസ്എൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞക്കുപ്പായക്കാരുടെ വിജയത്തിനായി ദാഹിച്ച് ആർത്തുവിളിച്ച ആരാധകരെ നിരാശയിലാക്കി രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയം എടികെ മോഹൻ...
അഹമ്മദാബാദ്: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഒരു പെൺകുട്ടി. പത്ത് വയസുകാരിയായ കനക് ഇന്ദർ സിംഗ് ഗുർജാർ ആണ് മൂന്ന് വിഭാഗങ്ങളിലായി 102.5 കിലോ ഭാരം ഉയർത്തി...
ന്യൂഡൽഹി: 2023 ലെ വനിതാ ടി -20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി. ഫെബ്രുവരി 12 ന് കേപ്ടൗണിലാണ് മത്സരം നടക്കുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies