UAE

വിശ്രമിക്കാൻ മുറിയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസിയ്ക്ക് ദാരുണാന്ത്യം

റിയാദ്; ജോലിക്കിടെ വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48)...

പെരുന്നാൾ അവധി ആഘോഷത്തിനിടെ ബോട്ടപകടം; യുഎഇയിൽ മലയാളി മരിച്ചു; ദുരന്തം വീടിന്റെ ഗൃഹപ്രവേശത്തിന് പോകാനിരിക്കെ

ഷാർജ : യുഎഇയിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. ഖോർഫക്കാനിലാണ് സംഭവം. കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാൻ സഹപ്രവർത്തകർക്കൊപ്പം പോയതായിരുന്നു...

മുഖ്യമന്ത്രിയും മന്ത്രി റിയാസുമുൾപ്പെടെയുള്ള ഒമ്പതംഗ സംഘം യുഎഇയിലേക്ക്; സന്ദർശനം പ്രത്യേക ക്ഷണപ്രകാരമെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം വഹിക്കുന്ന സംഘം അടുത്ത മാസം യുഎഇ സന്ദർശനത്തിന് തിരിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തുന്നത്. വ്യവസായ മന്ത്രി...

റംസാൻ പ്രമാണിച്ച് 1025 തടവുകാർക്ക് ജയിൽ മോചനം; നിർണായക തീരുമാനവുമായി യുഎഇ

ദുബായ് : റംസാനോട് അനുബന്ധിച്ച് 1025 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കാനൊരുങ്ങി യുഎഇ. മലയാൡകൾ ഉൾപ്പെടെയുള്ള തടവുകാർക്ക് ഈ പ്രഖ്യാപനം കൂടുതൽ ആശ്വാസമേകുന്നതാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ്...

നടി കാർത്തിക നായർക്ക് യുഎഇ ഗോൾഡൻ വിസ

ദുബായ്: പ്രമുഖ നടിയും ഉദയ് സമുദ്ര ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കാർത്തിക നായർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ടുഫോർ 54 ഹെഡ് ഓഫീസിൽ നടന്ന...

പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും; എംഎ യൂസഫലി

ദുബായ് : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം തളളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നാണ്...

യുഎഇ യാത്രികര്‍ കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യേണ്ടത് എന്തെല്ലാം, കറന്‍സി പരിധി എത്ര?

യുഎഇയിലേക്ക് വരികയോ യുഎഇയില്‍ നിന്ന് പോകുകയോ ചെയ്യുന്ന യാത്രികര്‍ 60,000 ദിര്‍ഹമോ (13.5 ലക്ഷത്തിലധികം രൂപ ) ഇതിന് തത്തുല്യമായ മറ്റേതെങ്കിലും കറന്‍സിയോ ആസ്തികളോ വിലപിടിപ്പുള്ള ലോഹമോ...

നാട്ടിൽ ബിസിനസ് തുടങ്ങാൻ ദുബായിൽ ഭിക്ഷാടനം നടത്തി പണം സമ്പാദനം : ദമ്പതികൾ അറസ്റ്റിൽ

ദുബായ് : നാട്ടിൽ ബിസിനസ് ആരംഭിക്കാൻ ദുബായിൽ ചെന്ന് ഭിക്ഷാടനം നടത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദർശക വിസയെടുത്താണ് ഇവർ ദുബായിലെത്തിയത്. നൈഫ് മേഖലയിൽ മെട്രോ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist