1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് പാകിസ്ഥാൻ നാവികസേനയുടെ കപ്പലുകൾ തകർത്ത ഇന്ത്യൻ നാവികസേനയുടെ 22-ാമത് മിസൈൽ വെസൽ സ്ക്വാഡ്രണിന് രാഷ്ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള അപൂർവ ബഹുമതി ....
ഇന്തോനേഷ്യയിലെ മെഡാനിലുള്ള ക്വാലനാമു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് ഇനി ഇന്ത്യയുടെ പിന്തുണ . 6 ബില്യൺ ഡോളർ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഇന്ത്യയുടെ ജിഎംആർ ഗ്രൂപ്പും ഫ്രാൻസിലെ...
ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളുടെ നിർമ്മാണം 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ . നിലവിൽ ഉപയോഗിക്കുന്ന ചേതക്ക്, ചീറ്റ എന്നീ ഹെലികോപ്റ്ററുകൾ കാലഹരണപ്പെട്ടു....
കേരളത്തിലെ തന്നെ ആദ്യത്തെ ക്യാൻസർ ചികിത്സകരിൽ ഒരാളായിരുന്ന, കേരളം കണ്ട ഏറ്റവും മികച്ച കാൻസർ ചികിത്സകനായ ഡോ. സി പി മാത്യുവിൻ്റെ മാത്യു സാറിൻ്റെ ഭൗതികശരീരം ഇന്ന്...
ഹരീന്ദ്രൻ നല്ലൊരു ഗൃഹസ്ഥനാണ്. ഉറച്ച ആദർശ ബോധമുള്ള കമ്മ്യൂണിസ്റുകാരനുമാണ്. ഭാര്യയും മൂന്ന് പിള്ളേരുമായി നാല് ഏക്കർ പറമ്പിലെ ചെറിയ ഒരു വീട്ടിൽ മനസ്സമാധാനത്തോടെ കഴിയുന്നു. പിള്ളേര് മൂന്നും...
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മേൽ ഉണ്ടാകുന്ന രജ-തമ പ്രബലമായ മോഹങ്ങളുടെ പ്രതികൂല ഫലത്തെ ദൃഷ്ടിദോഷം എന്ന് വിളിക്കുന്നു. മുളകിന് രജ-തമ തരംഗങ്ങളെ പെട്ടെന്ന് തന്നെ ആകർഷിച്ച്,...
1999 ജൂലൈ ഒന്ന് .. ജൂൺ 30 ന് ആരംഭിച്ച ദുഷ്കരമായ മലകയറ്റം ഏതാണ്ട് അവസാനിക്കാറായി.. ഇരുളിന്റെ മറവിൽ അപകടം പതിയിരിക്കുന്ന ബറ്റാലിക് സെക്റ്ററിലെ പോയിന്റ് 4812...
ചൈനീസ് വൈറസ് തന്നെ വൈറസ് വന്നത് വൂഹാനിൽ നിന്ന് തെളിവുകൾ മറയ്ക്കാൻ ചൈന കൃത്രിമ വൈറസുകളേയും ഉണ്ടാക്കി പ്രശസ്ത പിയർ റിവ്യൂഡ് അന്താരാഷ്ട്ര ജേണലായ ക്വാർട്ടർലി റിവ്യൂസ്...
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ മോഡലിനെ കുറിച്ചു പ്രശംസിച്ചത് ആരൊക്കെ എന്നു നോക്കാം. ലോകാരോഗ്യ സംഘടന, മുംബൈ ഹൈക്കോടതി, നീതി ആയോഗ് - ആസൂത്രണ...
കോവിഡ് ബാധിതരിൽ പിടിപെടുന്ന ഒരു ഫംഗസ് ബാധയാണ് ബ്ളാക്ക് ഫംഗസ്. കേരളത്തിൽ പലയിടത്തും ബ്ളാക് ഫംഗസ് ബാധ സ്ഥിതീകരിച്ചിരിയ്ക്കുകയാണ്. ഈ അവസരത്തിൽ ബ്ളാക് ഫംഗസ് എന്താണെന്നും അതിനെതിരേ...
ഇന്നലെ വരെ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ലീഗുകാരും ഇസ്ലമിസ്റ്റുകളും ഒക്കെ കേരളത്തോടൊപ്പവും, സംഘകുടുംബത്തിലുള്ളവർ മാത്രം കേരളത്തിന് എതിരും ആണെന്നായിരുന്നു വാദം. എന്നാൽ ഇന്ന് സത്യം എന്താണ് എന്ന് മലയാളിയുടെ...
പലസ്തീൻ തീവ്രവാദി ആക്രമണത്തിൽ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങൾ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഭൂഗർഭ ബങ്കറുകളിൽ കഴിയുമ്പോഴും തീവ്രവാദികൾക്ക് വേണ്ടി ഇവിടെ ജയ് വിളികളാണ്. ഇസ്രയേലിൽ ജോലി...
"നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കുക" ഇതാണ് ഇപ്പോൾ കേരള സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. വാക്സിൻ വിതരണം അലങ്കോലമാക്കി കൊണ്ട് അതിന്റെ പേരിൽ കേന്ദ്രത്തെ ആക്രമിക്കാനുള്ള...
ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവീരത്തിന്റെ പ്രതീകമായി മലയാളി സൈനികൻ അഖിൽകുമാർ. 2020 നവംബർ 7ആം തീയതി ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിന് നഷ്ടമായത് വലം കാൽ. എന്നാൽ...
ടെഹ്റാന്‍ : ഇറാഖില്‍ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരേ നടന്ന ആക്രമണത്തിനായി ഇറാന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുന്നോടിയായി വാണിജ്യ സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്...
ധാക്ക : 1971 ല്‍ നടന്ന വിമോചന യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗായി, ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബധൗരിയ ബംഗ്ലാദേശ് വ്യോമസേനയ്ക്ക് യുദ്ധ ഹെലികോപ്ടര്‍...
നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതിനായുളള ഇന്ത്യ- പാക് കരാര്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കരസേനയുടെ വടക്കന്‍ കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ വൈ കെ...
ശ്രീലങ്കന്‍ വ്യോമസേനയുടെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊളംബോയില്‍ നടക്കുന്ന എയര്‍ ഷോയില്‍ സൂര്യകിരണ്‍, സാരംഗ്, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പങ്കെടുക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യന്‍ വ്യോമസേന...
" പോകാം പവൻ. ഇനി ആരും വരില്ല " " കുറച്ചു കൂടി വെയ്റ്റ് ചെയ്യൂ സർ. അവൻമാർ വരും. നമ്മുടെ മുന്നിൽ തന്നെ വന്നു ചാടും...
"മകൾക്ക് മാത്രമേയുള്ളോ ഗിഫ്റ്റ്? ഭാര്യക്കില്ലേ!നാളത്തെ ദിവസം അറിയാമല്ലോ?'' മകൾ പ്രിയാഷക്ക് മേജർ സതീഷ് ദാഹിയ അയച്ച സമ്മാനം തുറന്ന് നോക്കിയിട്ട് സുജാത ഭർത്താവിന് വാട്ട്സപ്പ് സന്ദേശം അയച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies