പത്മനാഭാ വെട്ടെടാ എന്റെ കഴുത്തിൽ .. കല്ലേപ്പിളർക്കുന്ന കൽപ്പന കേട്ട പത്മനാഭൻ തമ്പി ഉടവാളെടുത്ത് ജ്യേഷ്ടന്റെ കഴുത്തിലേക്ക് ആഞ്ഞുവെട്ടി. ബ്രിട്ടീഷ് അധിനിവേശത്തിന്റെ നുകം മാതൃരാജ്യത്തിന്റെ കഴുത്തിൽ നിന്ന്...
ഹോ എന്തൊരു മനുഷ്യൻ ! നന്തൻകോടുള്ള ദേവസ്വം ബോർഡ് ഓഫീസിൽ പോയതിനു ശേഷമായിരുന്നു അന്ന് വെറുതെ വിചാര കേന്ദ്രത്തിലേക്ക് പോയത്. വെറുതെയെന്ന് പറഞ്ഞാൽ ചെറിയൊരു കള്ളം പറച്ചിലായിപ്പോകും....
പ്രിയപ്പെട്ട കമ്യൂണിസ്റ്റുകാരെ . സവർക്കർ പതിനാലു വർഷം തുടർച്ചയായി ജയിലിലും പതിമൂന്ന് വർഷം വീട്ടു തടങ്കലിലും കിടന്ന ആളാണ്.. ആൻഡമാനിലെ കൊടും യാതനകൾ അനുഭവിച്ചയാളാണ്. ആൻഡമാനിലെ എല്ലാ...
1909 ജൂലൈ 5 . ലണ്ടനിലെ കാക്സ്റ്റൺ ഹോളിൽ ഒരു സമ്മേളനം നടക്കുകയാണ് . ബ്രിട്ടന്റെ മണ്ണിൽ നിന്ന് തന്നെ ബ്രിട്ടീഷ് അടിമത്തത്തിനെതിരെ വെടിയുണ്ട പായിച്ച് സമര...
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന പ്രദേശമാണ് ഡെക്കാൺ അഥവാ ദക്ഷിണാപഥം. ശതവാഹനരും പല്ലവന്മാരും ഹോയ്സാലരും കാകതീയരും യാദവരും ചാലൂക്യരും രാഷ്ട്രകൂടരുമെല്ലാം സൈനിക നീക്കങ്ങൾ നടത്തിയ...
1602 മാർച്ച് 20 നാണ് ഡച്ച് ഗവൺ മെന്റിന്റെ അനുഗ്രഹാശിസ്സുകളോടെ ഡച്ച് ഈസ്റ്റിന്ത്യ കമ്പനി ആരംഭിക്കുന്നത് . ലോകത്തിലെ തന്നെ ആദ്യ ബഹുരാഷ്ട്രക്കുത്തക എന്ന് വിളിക്കാവുന്ന രീതിയിലായിരുന്ന...
മദ്ധ്യകാല ഭാരതം നേരിട്ട രക്തരൂക്ഷിതമായ അധിനിവേശങ്ങൾ ചരിത്രത്താളുകളിൽ നിന്ന് ഒട്ടൊക്കെ മനസിലാക്കിയവരാണ് നമ്മൾ . ഹിന്ദു സമൂഹം നേരിട്ട മതപരമായ ഉന്മൂലനങ്ങളെ അക്കാദമിക്ക് താത്പര്യത്തോടെയാണെങ്കിലും അല്ലെങ്കിലും വെറുതെങ്കിലും...
നീരാ നദിയുടേയും കൊയ്ന നദിയുടേയും തീരങ്ങളെ സംരക്ഷിച്ച് കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന പ്രതാപ് ഗഢ് കോട്ട. പ്രകൃതി കനിഞ്ഞു നൽകിയ അതിരുകളോടെ മറാത്ത വിക്രമ വീര്യത്തിന്റെ മകുടോദാഹരണമായി...
പശുവെന്നാൽ അത് ആർ,എസ്,എസുകാരന്റെ ഉത്തരവാദിത്വമാണ് . പശുവുമായി ബന്ധപ്പെട്ട് എന്തു വന്നാലും അതിൽ ഉത്തരം പറയേണ്ടതും പരിഹാസം സഹിക്കേണ്ടതും എല്ലാം ആർ.എസ്.എസുകാരാണ് . ഗോമാതാവ് എന്ന സങ്കൽപ്പം...
കുട്ടിക്കാലത്ത് ചന്ദ്രശേഖർ തിവാരിക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടം ശർക്കരയായിരുന്നു . അതിന്റെ അർത്ഥം ശർക്കര മാത്രമേ കഴിക്കൂ എന്നല്ല .. തീറ്റക്കാര്യത്തിൽ ആൾ അല്പം പോലും പിന്നാക്കമായിരുന്നില്ല...
കവിയായിരുന്നു ബഹദൂർഷാ ചക്രവർത്തി . വിപ്ലവത്തിന്റെ കൊടും ചൂടിൽ അദ്ദേഹമൊരു ഗസൽ രചിക്കുകയുണ്ടായി . ചിലർ അദ്ദേഹത്തോട് ചോദിച്ചു . “ അങ്ങ് ഓരോ നിമിഷവും ദുർബ്ബലനായി...
അധികാരത്തിന്റെ മത്തും മതമൗലികവാദത്തിന്റെ ഭ്രാന്തുമായിരുന്നു മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ അബുൾ മുസഫർ മൊഹിയുദ്ദീൻ മുഹമ്മദ് ചക്രവർത്തിയുടെ ഭരണത്തെ നയിച്ചിരുന്നത് . തന്റെ അധികാരത്തിനും മതത്തിനും ഭീഷണിയാവുമെന്ന്...
കേരളത്തിൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കാൻ പ്രക്ഷോഭം നടക്കുന്ന കാലത്ത് അങ്ങ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1929 മാർച്ച് 10 ന് ഒരു ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു . അഞ്ചാം...
ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു - മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ച അതിലൊന്നു മാത്രം. ഒരു നൂറ്റാണ്ടുകാലത്തെ...
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒന്നാം സായുധ വിപ്ലവം അരങ്ങേറിയിട്ട് കൃത്യം അന്‍പതുവര്‍ഷം പിന്നിടുന്ന സമയമായിരുന്നു അത്. “ സാമ്രാജ്യത്തെ രക്ഷപ്പെടുത്തിയ ധീരത “ എന്ന തലക്കെട്ടില്‍ ബ്രിട്ടനിലെ പത്രങ്ങള്‍...
934 ഫെബ്രുവരി 12 ന് നെഹ്രു ജയിലിലായിരുന്നു . രണ്ട് വർഷത്തെ കഠിനതടവായിരുന്നു വിധിച്ചത് . ആലിപ്പൂർ ജയിലിലായിരുന്നു ആദ്യം. പിന്നീട് ഡെറാഡൂണിലേക്ക് മാറ്റി . 1934...
“ഭാരതം ഇന്നൊരു അപകട സന്ധിയിലാണ് . അവൾ യഥാസമയം ഉണർന്നില്ലെങ്കിൽ അവളുടെ ഏറ്റവും വിശ്വസ്തരായ രണ്ട് മക്കളെ അവൾക്ക് നഷ്ടമായേക്കാം . അതിലൊരു സഹോദരനെ എനിക്കറിയാം ....
ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു. മുഹമ്മദ് ഗസ്നിയും ബാബറും താര്‍ത്താറിയായിരുന്നു. തിമൂര്‍...
“വന്ദേ മാതരത്തെപ്പറ്റി അടുത്തിടെ ചില തർക്കങ്ങൾ ഉരുത്തിരിഞ്ഞു വരികയുണ്ടായല്ലോ . ഈ അവസരത്തിൽ വന്ദേ മാതരത്തിന്റെ പ്രാധാന്യത്തെപ്പറ്റി കോൺഗ്രസ്സ് പ്രവർത്തക സമിതി ഇവിടെ വിശദീകരിക്കുകയാണ് .ഈ ഗീതം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies