കാബൂള്‍: അഫ്ഘാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും സ്ഫോടനത്തില്‍ തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
Discussion about this post