അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും പൂർണ്ണമായും ...


























