സിനിമാലോകം ജേൃാതികയുടെ തിരിച്ചുവരവ് ”36 വയതിനിലെ” എന്ന ചിത്രത്തിലുടെ ആഘോഷിക്കുകയാണ്.മലയാളത്തില്‍ ചിത്രികരണം ചെയ്യ്ത ”ഹൗ ഓള്‍ഡ് ആര് യു”എന്ന ചിത്രത്തില്‍ കാരൃമായ മാറ്റങ്ങള്‍ വരുത്താതെ തന്നെയാണ് തമിഴില്‍ റിമേയ്ക്ക് ചെയ്തിരിക്കുന്നത്.
വിഷമില്ലാത്ത പച്ചക്കറി സൃയം ഉല്പാദിപ്പിക്കുന്ന ഒരു വീട്ടമ്മയായി മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രത്തെയാണ് തമിഴില്‍ ജ്യോതിക ചെയ്യുന്നത്. ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസ് ചെയ്തു.
ഭര്‍ത്താവ് സുരൃക്കും മക്കളായ ദിയക്കും ദേവിനും ഒപ്പമാണ് ഓഡിയോ റിലിസിന് ജ്യോതിക എത്തിയത്.ഓഡിയോ സിഡി പുറത്തിറങ്ങുന്ന ചടങ്ങാണ് നടന്നത്.സംവിധായകരായ കെ എസ് രവികുമാര്‍,ബാല തുടങ്ങി സുരൃയുടെ സഹോദരന് കാര്‍ത്തി പിതാവ് ശിവകുമാര്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.സുരൃസുടെ നിര്‍മ്മാണ കബനിയായ 2ഡി എന്റര്ടൈന്റമെന്റാണ് 36 വയതിനിലെ നിര്‍മ്മിച്ചത്.
Discussion about this post