രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ പാക് ടീമിനെ തറപറ്റിച്ചത്. ഇതോടെ പരമ്പര സമിനിലയിലായി
സ്കോര്‍ നില പാക്കിസ്ഥാന്-138, 329,
ശ്രീലങ്ക-315, 153/3
രണ്ടാം ഇന്നിംഗ്സില്‍ 153 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 50 റണ്‍സെടുത്ത കരുണരത്നെ, 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏയ്ഞ്ചലൊ മാത്യൂസ് എന്നിവരുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 26.3 ഓവറില്‍ ലക്ഷ്യം കണ്ടു
Discussion about this post