Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

സഞ്ജുവിനെ പാളയത്തിൽ എത്തിക്കാൻ രണ്ട് സൂപ്പർ താരങ്ങളെ പകരം കൊടുക്കാൻ ഐപിഎൽ വമ്പന്മാർ, പുതിയ അപ്ഡേറ്റിൽ ആവേശത്തിലായി ആരാധകർ

by Brave India Desk
Jun 27, 2025, 02:04 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സഞ്ജു സാംസണിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ (ആർസിബി) പ്രവർത്തിച്ചിരുന്ന മുൻ അനലിസ്റ്റ് പ്രസന്നയാണ് ചില അപ്ഡേറ്റുകൾ നൽകിയിരിക്കുന്നത്. എക്സിലാണ് അദ്ദേഹം ആരാധകർ കാത്തിരുന്ന ഏറ്റവും പുതിയ സഞ്ജു സാംസൺ അപ്ഡേറ്റ് നൽകിയത്.

അടുത്ത സീസണിന് മുമ്പ് ഒരു ഇന്ത്യൻ ഓഫ് സ്പിന്നറും ഒരു വലംകൈ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിന് വേണ്ടി ട്രേഡ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പേരുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രാജസ്ഥാൻ റോയൽസിലേക്ക് (ആർആർ) രവിചന്ദ്രൻ അശ്വിനും ശിവം ദുബെയും പോകുമെന്നും പകരം സഞ്ജു ചെന്നൈയിൽ എത്തും എന്നുമാണ് റിപ്പോർട്ടുകൾ.

Stories you may like

തീതുപ്പി ഇംഗ്ലണ്ട്, ലോർഡ്‌സിൽ ഇന്ത്യ തോൽവിയിലേക്ക്; ആ കാര്യത്തിന് പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

ആ സമയത്ത് എന്റെ സമപ്രായക്കാർ എല്ലാം ഇന്ത്യൻ ടീമിലെത്തി, അപ്പോൾ ഞാൻ ആ തീരുമാനം എടുത്തു; വമ്പൻ വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്

അശ്വിനുമായി അടുത്ത ബന്ധമുള്ള പ്രസന്ന പലപ്പോഴും തന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി വരാറുണ്ട്. അതായത് 18 കോടി രൂപ മൂല്യമുള്ള സഞ്ജുവിനെ ചെന്നൈക്ക് കൊടുത്ത് 21 . 75 കോടി വില മടിക്കുന്ന രവിചന്ദ്രൻ അശ്വിനെയും ശിവം ദുബൈയെയും രാജസ്ഥാൻ ടീമിൽ എത്തിക്കുന്നു. അധികം വരുന്ന 3 . 75 കോടി രൂപ ചെന്നൈക്ക് രാജസ്ഥാൻ അധികമായി നൽകണം.

സഞ്ജു സാംസൺ കുറച്ചുനാളായി ചെന്നൈ നോട്ടമിടുന്ന താരമാണ്. അതിനായി തന്നെയാണ് അവർ പ്രിയപ്പെട്ട രണ്ട് താരങ്ങളെ കൊടുത്ത് സഞ്ജുവിനായി ശ്രമിക്കുന്നത്. വൈഭവ് സൂര്യവംശിയുടെ വരവോടെ, ഐപിഎൽ 2025 പുനരാരംഭിച്ചപ്പോൾ സാംസൺ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ നിർബന്ധിതനായി, പക്ഷേ ഇന്ത്യൻ ടീമിൽ പ്രത്യേകിച്ച് ടി 20 യിൽ കളിക്കുമ്പോൾ സഞ്ജു ഓപ്പണറായിട്ടാണ് ഇറങ്ങുന്നത്. സി‌എസ്‌കെ ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര തുടങ്ങി വിദേശ താരങ്ങൾ ഒരാളെയും ഒഴിവാക്കാൻ ഇടയുള്ളതിനാൽ അവിടെ ഓപ്പണറായി സഞ്ജു കളിക്കും.

എം‌എസ് ധോണി പിന്മാറ്റത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ സി‌എസ്‌കെക്ക് ഒരു വിക്കറ്റ് കീപ്പറെയും ആവശ്യമായി വരും. അങ്ങനെ എന്ത് കൊണ്ടും ചെന്നൈക്ക് പറ്റിയ ഓപ്ഷൻ ആയി സഞ്ജു വരും.

 

Trade talks have begun.
An Indian off spinner and a left handed middle order Indian batter for a top order wicket keeper batsmen #IPL2026

— Prasanna (@prasannalara) June 26, 2025

Tags: rajastan royalsIPL 2025sanju samonipl 2026chennai super kings
ShareTweetSendShare

Latest stories from this section

അഞ്ചാം ദിനത്തിന് മുമ്പേ സിറാജിന് കിട്ടിയത് വമ്പൻ പണി, സൂക്ഷില്ലെങ്കിൽ ഇനി…’ സംഭവം ഇങ്ങനെ

എന്തൊരു അഹങ്കാരമാണ് ആ ഇന്ത്യൻ താരം കാണിച്ചത്, അവനെതിരെ നടപടി എടുക്കണം; ഗുരുതര ആരോപണവുമായി ഡേവിഡ് ലോയ്ഡ്

ഗില്ലും രാഹുലും ജയ്‌സ്വാളും ഒന്നും അല്ല, വിരാട് കോഹ്‌ലിയുടെ തനിപ്പകർപ്പ് ആ താരമാണ്; അവനെ കാണുമ്പോൾ ആരാധകർക്ക് ആവേശം: നാസർ ഹുസൈൻ

ഇംഗ്ലണ്ട് ടീമിന്റെ പന്ത്രണ്ടാമനാണ് അവൻ, അയാൾ ഉള്ളപ്പോൾ ഇന്ത്യ മത്സരം ജയിക്കില്ല; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

Discussion about this post

Latest News

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

തീതുപ്പി ഇംഗ്ലണ്ട്, ലോർഡ്‌സിൽ ഇന്ത്യ തോൽവിയിലേക്ക്; ആ കാര്യത്തിന് പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies