എല്ലാം തകർന്നിരുന്ന സമയത്ത് ആ കോൾ വന്നു, അപ്പോൾ ഒരു നൈറ്റ് ക്ലബ്ബിൽ ആയിരുന്നു; വമ്പൻ വെളിപ്പെടുത്തൽ നടത്തി ക്രിസ് ഗെയ്ൽ
2011 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ ചേരാൻ തന്നെ ടീം സമീപിച്ചത് എങ്ങനെയെന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരവും ഐപിഎൽ ഇതിഹാസവുമായ ക്രിസ് ഗെയ്ൽ അടുത്തിടെ വെളിപ്പെടുത്തി. ...