Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

IPL 2026: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് തന്നെയോ? വാർത്തകളോട് പ്രതികരിച്ച് താരം; അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി

by Brave India Desk
Aug 1, 2025, 10:15 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

സഞ്ജു സാംസണിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പേര് കൂടുതലായി കേട്ടത്. ഇപ്പോഴിതാ സഞ്ജു തന്നെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ (ആർസിബി) പ്രവർത്തിച്ചിരുന്ന മുൻ അനലിസ്റ്റ്, പ്രസന്ന പുറത്തുവിട്ട അപ്ഡേറ്റ് ആയിരുന്നു ഈ വാർത്തകൾക്ക് ബലമായത്. എക്സിലാണ് അദ്ദേഹം ആരാധകർ കാത്തിരുന്ന ഏറ്റവും പുതിയ സഞ്ജു സാംസൺ അപ്ഡേറ്റ് നൽകിയത്.

അടുത്ത സീസണിന് മുമ്പ് ഒരു ഇന്ത്യൻ ഓഫ് സ്പിന്നറും ഒരു വലംകൈ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിന് വേണ്ടി ട്രേഡ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പേരുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രാജസ്ഥാൻ റോയൽസിലേക്ക് (ആർആർ) രവിചന്ദ്രൻ അശ്വിനും ശിവം ദുബെയും പോകുമെന്നും പകരം സഞ്ജു ചെന്നൈയിൽ എത്തും എന്നുമാണ് റിപ്പോർട്ടുകൾ. തങ്ങൾ സഞ്ജുവിനെ നോട്ടമിടുന്നുണ്ടോ എന്ന ചോദ്യത്തിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഒരു ഒഫീഷ്യൽ ഇങ്ങനെ ആയിരുന്നു പറഞ്ഞത്. “സഞ്ജു സാംസണെ ഞങ്ങൾ പരിഗണിക്കുന്നുണ്ട്. അദ്ദേഹം ഒരു മിടുക്കനായ താരമാണ്. ഓപ്പണറായി ഇറങ്ങാനും വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാനും സാധിക്കും. അദ്ദേഹം ലഭ്യമാണെങ്കിൽ, അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. ട്രേഡ് പ്രക്രിയയെക്കുറിച്ച് ഞങ്ങൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ല, പക്ഷേ കളിക്കാരനിൽ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്,”

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഈ അടുത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ സംസാരിച്ച സഞ്ജു ഇത് സംബന്ധിച്ച് ഉള്ള ചോദ്യത്തിന് സഞ്ജു പറഞ്ഞത് ഇങ്ങനെ “ഒന്നും പറയാനില്ല ഒന്നും പറയില്ല” അദ്ദേഹം പറഞ്ഞു. സഞ്ജു എന്തായാലും വാർത്ത നിഷേധിക്കുകയോ താൻ രാജസ്ഥാനിൽ തന്നെ തുടരും എന്ന് സ്ഥിതീകരിക്കാത്ത സാഹചര്യത്തിൽ വരും നാളുകളിലെ നീക്കങ്ങൾ ഏവരും ഉറ്റുനോക്കും.

സഞ്ജുവിനെ സംബന്ധിച്ച് വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയും ശേഷം മികച്ച പ്രകടനം നടത്തി ടീമിൽ സ്ഥിരസ്ഥാനം ഉറപ്പിക്കുകയും ചെയ്യുക എന്നതാണ് മുന്നിലുള്ള വെല്ലുവിളി.

Tags: sanju samsonipl 2026chennai super kingsrajasthan royals
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies