Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

IPL 2026: സഞ്ജുവിന്റെ കാര്യത്തിൽ ഇനി തീരുമാനം അവരുടെ കൈയിൽ, നിയമത്തിൽ പറയുന്നത് ഇങ്ങനെ

by Brave India Desk
Aug 8, 2025, 07:35 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 206 ട്രേഡിംഗ് വിൻഡോ പ്രാബല്യത്തിൽ വരുമ്പോൾ രാജസ്ഥാൻ റോയൽസ് വിടുമെന്ന് സഞ്ജു സാംസൺ പറഞ്ഞതായി റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. 2013 ൽ അരങ്ങേറ്റം കുറിച്ചതു മുതൽ സാംസൺ, റോയൽസിന്റെ ഭാഗമായിരുന്നു, പക്ഷേ കഴിഞ്ഞ സീസണിൽ ക്ലബും താരവും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായി. അതിന്റെ ഭാഗമായിട്ട് തന്നെയാണ് സഞ്ജു ടീം വിടാൻ ഒരുങ്ങുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഫ്രാഞ്ചൈസികളിൽ ചെന്നൈ സൂപ്പർ കിംഗ്സും (സിഎസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) ഉൾപ്പെടുന്നു.

ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, രാജസ്ഥാൻ റോയൽസിൽ നിന്ന് തന്നെ റിലീസ് ചെയ്യാൻ സഞ്ജു സാംസൺ ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ട്. 11 സീസണുകളായി സാംസൺ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിട്ടുണ്ട്, 2022 മുതൽ അവരുടെ ക്യാപ്റ്റനാണ്. സഞ്ജുവിനെ ഒരു കാരണവശാലും ടീം ഒഴിവാക്കില്ല എന്ന തരത്തിലുള്ള റിപ്പോർട്ട് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. പക്ഷെ റോയൽസിൽ തുടരേണ്ടതില്ലെന്ന് സഞ്ജുവിന്റെ കുടുംബം പരസ്യമായി പറഞ്ഞതായി പുതിയ റിപ്പോർട്ടിൽ പറയുന്നു. ഒന്നെങ്കിൽ തന്നെ റിലീസ് ചെയ്യണം എന്നോ പുതിയ സീസണിന് മുമ്പ് ട്രേഡ് ചെയ്യുകയോ ചെയ്യണം എന്ന് സഞ്ജു ആഗ്രഹിക്കുന്നു.

Stories you may like

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

പക്ഷെ സഞ്ജുവിന്റെ ടീം വിടുന്നത് സംബന്ധിച്ചുള്ള നിർണായക തീരുമാനം എടുക്കനായുള്ള അധികാരം രാജസ്ഥാൻ റോയൽസിനാണ് ഉള്ളത്. ടീം ഇത് സംബന്ധിച്ച് ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ടീം ഉടമയും പരിശീലകൻ രാഹുൽ ദ്രാവിഡുമായിട്ടുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ഈ വിഷയത്തിൽ തീരുമാനം എടുക്കുക. ഐപിഎൽ കരാർ പ്രകാരം ഇത്തരം സാഹചര്യത്തിൽ കരാർ സംബന്ധിച്ചുള്ള അവസാന വാക്ക് ടീമിന്റെയാണ്.

സഞ്ജുവിന് താത്പര്യമില്ലാതെ നിൽക്കുന്ന സാഹചര്യത്തിൽ രാജസ്ഥാൻ ഈ വിഷയത്തിൽ എടുക്കുന്ന തീരുമാനം നിർണായകമാകും.

Tags: indian cricketipl 2026bccisanju samson
ShareTweetSendShare

Latest stories from this section

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ;  ആ ‘മഹാ ചൂതാട്ടം’

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ; ആ ‘മഹാ ചൂതാട്ടം’

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ദ്രാവിഡിനെ മാറ്റാം, നമുക്ക് ക്രിക്കറ്റ് ഭരിക്കാം; ഗ്രെഗ് ചാപ്പലിന്റെ ‘ക്യാപ്റ്റൻസി ചതി’ സച്ചിൻ ടെണ്ടുൽക്കർ വെളിപ്പെടുത്തിയപ്പോൾ

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

Discussion about this post

Latest News

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies