ചോരുന്ന കൈകൾ ഉള്ള ഫീൽഡർമാരെക്കുറിച്ച് ചോദ്യം, തകർപ്പൻ മറുപടി നൽകി സൂര്യകുമാർ യാദവ്; പറയുന്നത് ഇങ്ങനെ
2025 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ ടീമിന്റെ മോശം ഫീൽഡിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ രസകരമായ മറുപടി...



























