Brave India Desk

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

തിരുവനന്തപുരം :  പോത്തൻകോട്ട് പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ പെൺകുട്ടിയുടെ പിതാവ് തല്ലിയൊടിച്ചു. നാൽപ്പതുകാരനായ പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്....

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

  തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആഗോള ഷിപ്പിങ് ഭീമനായ എംഎസ്‌സിക്ക് (MSC) വിൽക്കാൻ കരാറിലേർപ്പെട്ട അദാനി ഗ്രൂപ്പിന്റെ നടപടിക്കെതിരെ...

‘മോദി എന്നെ   സഹോദരിയെന്ന് വിളിച്ചു, ഇന്ത്യയും ജപ്പാനും ഒരേ ദിശയിൽ’; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

‘മോദി എന്നെ   സഹോദരിയെന്ന് വിളിച്ചു, ഇന്ത്യയും ജപ്പാനും ഒരേ ദിശയിൽ’; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

"പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനിയത്തിയെന്നാണ് വിശേഷിപ്പിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായെ താകായിച്ചി . ഇന്ത്യയും ജപ്പാനും ഒരേ ചിന്താഗതിയുള്ള രാജ്യങ്ങളാണ്. സ്വതന്ത്രവും സമൃദ്ധവും...

ലോകകപ്പ് ആവേശത്തിൽ യശസ്വി ജയ്‌സ്വാൾ; ഫ്രാൻസിന്റെ മത്സരം കാണാൻ മെസ്സിയുടെ ജേഴ്‌സിയിലിറങ്ങി താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച  വീഡിയോ വൈറൽ

ലോകകപ്പ് ആവേശത്തിൽ യശസ്വി ജയ്‌സ്വാൾ; ഫ്രാൻസിന്റെ മത്സരം കാണാൻ മെസ്സിയുടെ ജേഴ്‌സിയിലിറങ്ങി താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറൽ

ന്യൂയോർക്ക്: അമേരിക്കയിലും കാനഡയിലുമായി ആവേശം കൊടുമുടി കയറുന്ന 2026 ഫിഫ ലോകകപ്പിന്റെ ലഹരിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും. നിലവിൽ ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ...

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യയിലേക്ക് ജപ്പാൻ കമ്പനികളുടെ വൻ ഒഴുക്ക്: 1.05 ലക്ഷം കോടിയുടെ നിക്ഷേപവുമായി 150 ലധികം കമ്പനികൾ

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ രാജ്യത്തിന് വൻ നിക്ഷേപ നേട്ടം. ഇന്ത്യയുടെ...

കഞ്ചാവ് കച്ചവടം തടഞ്ഞ മുത്തശ്ശിയെ തലക്കടിച്ച് കൊന്നു ; പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

കഞ്ചാവ് കച്ചവടം തടഞ്ഞ മുത്തശ്ശിയെ തലക്കടിച്ച് കൊന്നു ; പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

ബംഗളൂരു :  കർണാടകയിലെ ശിവമോഗയിൽ വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്തതിനെ തുടർന്ന് മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശിവമോഗ മിലാഘട്ട് വാർഡിൽ താമസിക്കുന്ന അൻപത്തിയഞ്ചുകാരിയായ സുശീലയാണ്...

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

  ന്യൂഡൽഹി: ഭാരതരത്ന ജേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ഡോ. ബിധാൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥം രാജ്യം ജൂലൈ 1-ന് ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുമ്പോൾ,...

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

കഴിഞ്ഞ വർഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ തന്നെ ക്യാപ്റ്റനും കോച്ചും ചേർന്ന് 'കൃത്യമായി ഉപയോഗിച്ചില്ല' എന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ ഓൾറൗണ്ടർ ശാർദ്ദുൽ താക്കൂർ. മുൻപ്...

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

  തലസ്ഥാന നഗരിയിലെ കാർ ഉടമകൾക്ക് കനത്ത മുന്നറിയിപ്പുമായി ഡൽഹി സർക്കാർ. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പിന്നാലെ നഗരത്തിലെ സ്വകാര്യ കാറുകളെയും പൂർണ്ണമായി ഇലക്ട്രിക് (EV) യുഗത്തിലേക്ക്...

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

ന്യൂഡൽഹി : ജൂൺ മാസത്തിൽ ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കൾ മികച്ച വിൽപ്പന രേഖപ്പെടുത്തു. ആഭ്യന്തര വിപണിയിലെ ശക്തമായ ഡിമാൻഡും കയറ്റുമതിയിലുണ്ടായ വർദ്ധനവുമാണ് ഇതിന് കാരണമായത്. മാരുതി...

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

  നിയമനടപടികളിലും വിധിന്യായങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പും ശക്തമായ നടപടിയുമായി സുപ്രീം കോടതി. എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ മുൻവിധികളും (Fake...

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ആരാധകർ കാണിക്കുന്ന ഭ്രാന്തമായ സ്നേഹം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതാരമായ ഹാർദിക് പാണ്ഡ്യയെ നേരിൽ കാണാൻ ഒഡീഷയിൽ നിന്നും ബെംഗളൂരുവിലേക്ക്...

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

  ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും പരസ്പര വിശ്വാസത്തിലൂന്നി ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക്. ഇന്ത്യ സന്ദർശിക്കുന്ന ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി...

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ 99 ശതമാനവും പൂർത്തിയായതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.  വളരെ ന്യായവും തുല്യവുമായ ഒരു...

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

ഗാന്ധിനഗർ: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഗുജറാത്ത് സർക്കാർ. ജനനം മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സമഗ്രമായ ആരോഗ്യവിവരങ്ങൾ അടങ്ങിയ 'ഹെൽത്ത് പാസ്‌പോർട്ട്'...

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

  ചൈനയുടെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ പനാമ കനാലിന്റെ (Panama Canal) നിയന്ത്രണം ചൈന...

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ ടോപ്പ് ഓർഡർ തകർച്ചയ്ക്ക് ശേഷവും അഭിഷേക് ശർമ്മയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും തകർപ്പൻ ബാറ്റിങ് കരുത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ...

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

  ചരിത്രവും പ്രണയവും വിപ്ലവങ്ങളും ഇഴചേർന്ന കൊൽക്കത്ത നഗരത്തിന്റെ സ്വന്തം അടയാളമായ ട്രാം സർവീസുകൾ പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്നു. മുൻപ് അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ വലിയ...

ലോകകപ്പ് തോൽവിക്ക് പിന്നാലെ കണ്ണീർക്കടൽ; വാർത്താസമ്മേളനത്തിനിടെ കോംഗോ പരിശീലകൻ അറിഞ്ഞു, തന്റെ പിതാവിന്റെ വിയോഗം; വിതുമ്പി ഫുട്‍ബോൾ ലോകം

ലോകകപ്പ് തോൽവിക്ക് പിന്നാലെ കണ്ണീർക്കടൽ; വാർത്താസമ്മേളനത്തിനിടെ കോംഗോ പരിശീലകൻ അറിഞ്ഞു, തന്റെ പിതാവിന്റെ വിയോഗം; വിതുമ്പി ഫുട്‍ബോൾ ലോകം

ലോകകപ്പ് ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ചതിന് പിന്നാലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DR Congo) കായിക ലോകത്തെ കണ്ണീരിലാഴ്ത്തി ടൂർണമെന്റിൽ നിന്നും വിടവാങ്ങി. ബുധനാഴ്ച നടന്ന...

ഇന്ത്യ വീണ്ടും ചരിത്രത്തിലേക്ക്; ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് കുതിച്ചുയരാൻ ദിവസങ്ങൾ മാത്രം, കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് സ്കൈറൂട്ട് എയറോസ്പേസ്!

ഇന്ത്യ വീണ്ടും ചരിത്രത്തിലേക്ക്; ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് കുതിച്ചുയരാൻ ദിവസങ്ങൾ മാത്രം, കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് സ്കൈറൂട്ട് എയറോസ്പേസ്!

ഇന്ത്യൻ ബഹിരാകാശ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ രാജ്യത്തെ പ്രമുഖ ബഹിരാകാശ സ്റ്റാർട്ടപ്പായ 'സ്കൈറൂട്ട് എയറോസ്പേസ്' (Skyroot Aerospace) വീണ്ടും ഒരുങ്ങുന്നു. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ...

Page 183 of 4323 1 … 182 183 184 … 4,323

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist