മലയാളത്തിന്റെ ലാലിന് ദാദാസാഹേബ് ഫാൽകെ പുരസ്കാരം; ആഘോഷമാക്കി ആരാധകർ
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് പുരസ്കാരം ലഭിക്കുന്നത്. ഇതിന് മുൻപ് അടൂർ ഗോപാലകൃഷ്ണനാണ്...



























