ഞങ്ങളുടെ പ്ലാനിൽ മുഴുവൻ നിറഞ്ഞത് അവന്റെ പേര്, ഭയമില്ലാത്ത അയാളുടെ ശക്തി അതിശയിപ്പിക്കുന്നത്: ഹാർദിക് പാണ്ഡ്യ
ലോകത്തെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയെ പോലും വിറപ്പിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് അത്ഭുതപ്പെട്ട് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ....



























