2020 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് : മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിൽ ബിജെപി മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
2020 ൽ നടക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ,മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിലുള്ള നേതൃത്വത്തിൽ തങ്ങളുടെ പാർട്ടി മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വ്യാഴാഴ്ച,...
























