വിവാഹദിനത്തിലും രാഷ്ട്രത്തിന് പിന്തുണ : വിവാഹ ക്ഷണക്കത്തിൽ പൗരത്വ നിയമത്തെ പിന്തുണച്ച് ദമ്പതികൾ
ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസത്തിലും രാഷ്ട്രത്തിന് പിന്തുണ ഉറപ്പു നൽകി ഉത്തർപ്രദേശിലെ വധുവരന്മാർ.സ്വന്തം വിവാഹ കാർഡുകളിൽ അച്ചടിച്ച "ഞങ്ങൾ എൻആർസി, സിഎഎ എന്നിവ പിന്തുണയ്ക്കുന്നു" എന്ന വിജ്ഞാപനത്തിലൂടെയാണ്...
























