“സാമ്പത്തിക ഇടനാഴിയും ബെൽറ്റ്-റോഡ് പദ്ധതിയും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു,ഇന്ത്യൻ സേന എല്ലാം നിരീക്ഷിക്കുന്നുണ്ട്” : ചൈനയ്‌ക്കെതിരെ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്.
ചൈന-പാക് സാമ്പത്തിക ഇടനാഴിക്കെതിരേ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്.ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭവും,ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയും ഇന്ത്യാ മഹാരാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ്...


























