Brave India Desk

ഷോപിയാനിലും പുൽവാമയിലും ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരൻ ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ ഏഴ് ഭീകരർ കൊല്ലപ്പെട്ടു, ഭീകരർ ഒളിഞ്ഞിരിക്കുന്ന പള്ളി വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലും പുൽവാമയിലുമായിരുന്നു ഏറ്റുമുട്ടലുകൾ. ഷോപിയാൻ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടത്. പുൽവാമയിലെ ത്രാലിൽ നടന്ന...

മമത കുരുക്കിൽ; പെരുമാറ്റച്ചട്ട ലംഘനത്തിൽ വീണ്ടും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വീണ്ടും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസേനക്കെതിരായ മമതയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മമതയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ...

‘സന്ദീപ് നായരുടെ കത്തിന് പിന്നിൽ ഉന്നതർ, അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രൈം ബ്രാഞ്ച് കേസ്‘; ഇഡി ഹൈക്കോടതിയിൽ

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇഡി ആരോപിക്കുന്നു. എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും...

‘സംസ്ഥാനത്ത് ഇടത്പക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നു‘; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയ്ക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഇടത്പക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്ത് ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടിലും വ്യാപക തിരിമറി നടന്നതായി...

ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണം തുടരുന്നു; ഹൗറയിലെ ബിജെപി സ്ഥാർനാർത്ഥിയെ ആക്രമിച്ച ശേഷം വാഹനം തകർത്തു

ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണം തുടരുന്നു; ഹൗറയിലെ ബിജെപി സ്ഥാർനാർത്ഥിയെ ആക്രമിച്ച ശേഷം വാഹനം തകർത്തു

ഹൗറ: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഹൗറയിലെ ബിജെപി സ്ഥാനാർത്ഥി രന്തിദേബ് സെൻഗുപ്തയെ ആക്രമിച്ച ഗുണ്ടകൾ...

മരണമടഞ്ഞവരും പട്ടികയിൽ ; തപാൽ വോട്ടിലും വൻ ക്രമക്കേടെന്ന് ആരോപണം

പോസ്റ്റൽ വോട്ടിന്റെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; വോട്ട് ചെയ്ത അധ്യാപകന് രണ്ടാമതും തപാൽ ബാലറ്റ് കിട്ടി

കൊല്ലം: പോസ്റ്റൽ വോട്ടിന്റെ പേരിലുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് തുടരുന്നു. നേരത്തെ വോട്ട് ചെയ്ത പൊലീസുകാരന് രണ്ടാമതും തപാൽ ബാലറ്റ് കിട്ടി. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥനാണ്...

യാത്രാ രേഖകളില്ലാതെ ശ്രീലങ്കൻ പൗരന്മാർ കൊച്ചിയിൽ; അന്വേഷണം തുടരുന്നു

കൊച്ചി: മതിയായ യാത്രാ രേഖകളില്ലാതെ ശ്രീലങ്കൻ പൗരന്മാരെ കൊച്ചിയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. വിദേശത്തേക്ക് കടക്കാനായി കൊച്ചിയിലെത്തിയ ശേഷം അപ്രത്യക്ഷരായ ഇരുപത് ശ്രീലങ്കൻ പൗരന്മാരെ കുറിച്ചാണ്...

ജമ്മു കാശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനിലും ട്രാലിലുമുണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെ വധിച്ചു. നാലു സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റുണ്ട്. ഷോപിയാനില്‍ ഒരു മോസ്‌കില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സുരക്ഷാസേന...

കോവിഡ് ഭീതി; പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍; പ്രതികരണവുമായി സി.ബി.എസ്.ഇ ബോര്‍ഡ്

കോവിഡ് ഭീതി; പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍; പ്രതികരണവുമായി സി.ബി.എസ്.ഇ ബോര്‍ഡ്

കോവിഡിന്‍റെ രണ്ടാം തരഗത്തിനിടെ നടക്കാനിരിക്കുന്ന പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ മെയില്‍ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ...

‘ട്രഷറി മോഡല്‍’ തട്ടിപ്പ് വീണ്ടും; നിര്‍ധനര്‍ക്കുള്ള ലക്ഷങ്ങളുടെ സഹായം അടിച്ചുമാറ്റി

‘ട്രഷറി മോഡല്‍’ തട്ടിപ്പ് വീണ്ടും; നിര്‍ധനര്‍ക്കുള്ള ലക്ഷങ്ങളുടെ സഹായം അടിച്ചുമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിലും 'വഞ്ചിയൂര്‍ ട്രഷറി മോഡല്‍' സാമ്പത്തിക തട്ടിപ്പ് നടന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങളാണ്...

”ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ല; വാക്സിന്‍ ഉത്സവവും കൊറോണ കര്‍ഫ്യൂവും പ്രിതിവിധി” നരേന്ദ്ര മോദി

”ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ല; വാക്സിന്‍ ഉത്സവവും കൊറോണ കര്‍ഫ്യൂവും പ്രിതിവിധി” നരേന്ദ്ര മോദി

ഡൽഹി: കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാനും ആളുകള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ സംസ്ഥാന അധികാരികളോടും  പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാത്രി യാത്ര നിരോധനം, മൈക്രോ...

ബാലുശേരിയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം; കോൺഗ്രസ് ഓഫീസിന് തീയിട്ടു; കോൺഗ്രസ് പ്രവർത്തകന്റെ വാഹനം തകർത്തു

ബാലുശേരിയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം; കോൺഗ്രസ് ഓഫീസിന് തീയിട്ടു; കോൺഗ്രസ് പ്രവർത്തകന്റെ വാഹനം തകർത്തു

കോഴിക്കോട്: ഇന്നലെ രാത്രിനടന്ന എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിനു പിന്നാലെ, ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ...

കരസേനാ മേധാവി ബംഗ്ലദേശിൽ ; സായുധ സേനാ മേധാവികളുമായി ചർച്ച നടത്തി

കരസേനാ മേധാവി ബംഗ്ലദേശിൽ ; സായുധ സേനാ മേധാവികളുമായി ചർച്ച നടത്തി

ഡൽഹി: കരസേനാ മേധാവി ജനറൽ എം.എം. നരവനെ 5 ദിവസത്തെ സന്ദർശനത്തിനു ബംഗ്ലദേശിലെത്തി. ബംഗ്ലാദേശിലെ കരസേന, വ്യോമസേന, നാവികസേനാ മേധാവികൾ എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ അദ്ദേഹം...

ദക്ഷിണ ലഡാക്കിലെ സൈനിക പിന്മാറ്റം; 11-ാമത് ഇന്ത്യ – ചെെന കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന്

ദക്ഷിണ ലഡാക്കിലെ സൈനിക പിന്മാറ്റം; 11-ാമത് ഇന്ത്യ – ചെെന കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന്

ലഡാക്ക് : പതിനൊന്നാമത് ഇന്ത്യ-ചൈന കമാണ്ടര്‍തല ചര്‍ച്ച ഇന്ന് രാവിലെ പത്തരമണിക്ക് ചുഷുലിൽ വച്ച് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാംഘട്ട പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളാകും ഇന്നത്തെ...

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷവും നടി നഗ്മയ്ക്ക് കൊവിഡ്

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷവും നടി നഗ്മയ്ക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ ആദ്യത്തെ ഡോസ് സ്വീകരിച്ചെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകയും നടിയുമായ നഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ...

വോട്ടുകൾ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്ന മമതയുടെ ആഹ്വാനം; ബംഗാള്‍ മുസ്ലിങ്ങളുടെ പിന്തുണ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി വിളിച്ചുകൂട്ടുന്ന മുഖ്യമന്ത്രി‍മാരുടെ യോഗത്തില്‍ മമത ബാനര്‍ജി‍ പങ്കെടുക്കില്ല, പകരക്കാരനായി ചീഫ് സെക്രട്ടറി പങ്കെടുക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തേക്കില്ല, പകരം ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായ ആയിരിക്കും യോഗത്തില്‍ പങ്കെടുക്കുക്കയെന്ന് സൂചന....

പ്രചാരണത്തിനിടെ റിക്ഷാതൊഴിലാളിയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച് അമിത് ഷാ

പ്രചാരണത്തിനിടെ റിക്ഷാതൊഴിലാളിയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച് അമിത് ഷാ

കൊൽക്കത്ത: ബം​ഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന പ്രചാരണത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉച്ചഭക്ഷണം കഴിച്ചത് റിക്ഷാ തൊഴിലാളിയുടെ വീട്ടിൽ നിന്ന്. ഹൗറ...

പാറശ്ശാലയില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

പാറശ്ശാലയില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

പാറശ്ശാല: ബുധനാഴ്ച രാവിലെ 11 ഓടെ കൊറ്റാമം പുതുക്കുളത്തിന് സമീപത്ത് ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനത്തിന് തീപിടിച്ചെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി വാഹനം നിർത്തിയിട്ട് സമീപത്തെ...

”സംസ്ഥാന വ്യാപകമായി സിപിഎം അതിക്രമം അഴിച്ചുവിടുകയാണ്, പൊലീസ് നിഷ്ക്രിയമാണ്, അക്രമികളെ കയ്യില്‍ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല, ബിജെപി കയ്യുംകെട്ടി നോക്കി നിൽക്കില്ല” കെ സുരേന്ദ്രൻ

പത്തനംതിട്ട: സിപിഎം സംസ്ഥാന വ്യാപകമായി അതിക്രമം അഴിച്ചു വിടുകയാണെന്നും, എസ് ഡി പി ഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവില്‍ പഞ്ചായത്ത് മെമ്പറായ ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി മർധിച്ചുവെന്ന് ആരോപണം. ബിജെപി നേതാവിന്റെ മകളായ രാജശ്രീയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍...

Page 3791 of 4357 1 … 3,790 3,791 3,792 … 4,357

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist