”അധികാരകേന്ദ്രങ്ങളെല്ലാം ബിജെപിയുടെ കയ്യില്; ഭരിക്കുന്നവര് അധികാര സംവിധാനങ്ങളുടെ ചട്ടക്കൂടുകള് പൊളിച്ചു മാറ്റി; കോണ്ഗ്രസിനും മറ്റു പാര്ട്ടികള്ക്കും ഇനി ജയിക്കാനേ കഴിയില്ല” രാഹുല് ഗാന്ധി
ഡല്ഹി: ഇന്ത്യയിലെ നിലവിലെ സ്ഥിതിയില് കോണ്ഗ്രസിനോ മറ്റ് രാഷ്ട്രീയ പാര്ട്ടികള്ക്കോ തെരഞ്ഞെടുപ്പുകളില് വിജയിക്കാന് കഴിയില്ലെന്ന് പറഞ്ഞ കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി, ഇന്ത്യയിലെ അധികാര നിയുക്തമായ ചട്ടക്കൂടുകളും സാമ്പത്തിക...


























