Brave India Desk

നേ​മം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് : പാർട്ടിക്ക് വെല്ലുവിളിയില്ലെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് ആ​ണെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. നേ​മ​ത്ത് പാ​ര്‍​ട്ടി​ക്ക് വെ​ല്ലു​വി​ളി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​മം ബി​ജെ​പി​യെ...

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിഎജിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ...

റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനമായി രാമക്ഷേത്രത്തിന്റെ മാതൃകയുള്ള ടാബ്ലോയുമായി ഉത്തർ പ്രദേശ്

റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനമായി രാമക്ഷേത്രത്തിന്റെ മാതൃകയുള്ള ടാബ്ലോയുമായി ഉത്തർ പ്രദേശ്

ഈ വരുന്ന 2021 റിപ്പബ്ലിക് ദിനത്തിൽ, അയോദ്ധ്യയിൽ നിർമ്മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയെ ആണ് ടാബ്ലോയായി ഉത്തർപ്രദേശ് സർക്കാർ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അയോദ്ധ്യ, ശ്രീരാമൻ എന്നിവരുമായി ബന്ധപ്പെട്ട സംസ്കാരം,...

ചരിത്രത്തിന്റെ ഭാഗമാകാൻ ലഡാക്ക്; ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറുന്നു

ചരിത്രത്തിന്റെ ഭാഗമാകാൻ ലഡാക്ക്; ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറുന്നു

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്. രാജ്പഥിൽ ചൊവ്വാഴ്ച നടക്കുന്ന പരേഡിൽ ലഡാക്കിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തിക്സെ മഠത്തിന്റെ...

കല്ല്യാണ ദിവസവും വരൻ ആംബുലൻസ് ഓടിച്ചു മാതൃകയായെന്ന വാർത്ത, ആംബുലൻസിൽ ഹാൻസ് കൊണ്ടുപോയപ്പോൾ പിടിക്കപ്പെട്ട ആളെ വെളുപ്പിക്കാൻ എന്ന് സോഷ്യൽമീഡിയ

കല്ല്യാണ ദിവസവും വരൻ ആംബുലൻസ് ഓടിച്ചു മാതൃകയായെന്ന വാർത്ത, ആംബുലൻസിൽ ഹാൻസ് കൊണ്ടുപോയപ്പോൾ പിടിക്കപ്പെട്ട ആളെ വെളുപ്പിക്കാൻ എന്ന് സോഷ്യൽമീഡിയ

മട്ടന്നൂർ : "പുതിയ ജീവിതത്തിലേക്കു കടക്കുന്നതിനിടെയാണ് വരനെത്തേടി വിവാഹപ്പന്തലിലേക്ക് വിളിയെത്തുന്നത്, നിമിഷംപോലും കളയാതെ വരൻ ഇറങ്ങി, തന്റെ ആംബുലൻസുമായി 2 ജീവനുകൾ രക്ഷിക്കാൻ. ആംബുലൻസ് ഡ്രൈവറായ കൊതേരിയിലെ...

മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം; അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മുൻ ഭാഗം കത്തി നശിച്ചു. തടിയിൽ നിർമ്മിച്ചിരുന്ന ചുറ്റമ്പലത്തിന്റെ മുന്നിലെ ഗോപുരത്തിൽ...

തിരുവല്ല ബസ് അപകടം; 2 മരണത്തിനിടയാക്കിയ അപകടശേഷം ഡ്രൈവര്‍ കുഴഞ്ഞുവീണു, ദുരന്തത്തിന് ഇരകളായത് വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും

തിരുവല്ല ബസ് അപകടം; 2 മരണത്തിനിടയാക്കിയ അപകടശേഷം ഡ്രൈവര്‍ കുഴഞ്ഞുവീണു, ദുരന്തത്തിന് ഇരകളായത് വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ എം സി റോഡിലെ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവം ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നെന്ന് പൊലീസ്. നിയന്ത്രണം വിട്ട് കടയിലേക്ക്...

‘കൊവിഡിന്റെ പുതിയ വകഭേദം മാരകമായേക്കാം‘; മുന്നറിയിപ്പുമായി ബോറിസ് ജോൺസൺ, ഭീതിയുടെ കരിനിഴൽ പടരുന്നു

ലണ്ടൻ: യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും...

ഹലാലിനെതിരെ പ്രതികരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: ഹലാലിനെതിരെ പ്രതികരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. 80:20 അനുപാതത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം സമുദായം കവര്‍ന്നെടുക്കുന്നുവെന്ന പ്രചരണം നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങള്‍...

കൊടും ക്രൂരത വീണ്ടും; പിടിയാനയെ ടയറിൽ പെട്രോളൊഴിച്ച് തീ കൊളുത്തി എറിഞ്ഞ് കൊന്നു

ആനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസ്; പ്രതികളായ റെയ്മണ്ടും പ്രസാദും പിടിയിൽ, റിക്കിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതം, ഏഴ് വർഷം തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തമിഴ്നാട്

നീലഗിരി: ആനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്. കെട്ടിടം ഉടമസ്ഥനായ പ്രസാദ്,...

മൂഡ് ഓഫ് ദി നേഷൻ പോൾ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി നാലാം തവണയും യോഗി ആദിത്യനാഥ്, സര്‍വ്വെ ഫലം

മൂഡ് ഓഫ് ദി നേഷൻ പോൾ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി നാലാം തവണയും യോഗി ആദിത്യനാഥ്, സര്‍വ്വെ ഫലം

ദില്ലി: നാലാമതും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിലാണ് ആദിത്യനാഥിനെ മികച്ച...

ഇന്ത്യയുടെ വാക്സിൻ ദൗത്യത്തെ വാഴ്ത്തി ലോകം; രാമായണ കഥാ സന്ദർഭത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബൊൽസൊനാരോ

ഇന്ത്യയുടെ വാക്സിൻ ദൗത്യത്തെ വാഴ്ത്തി ലോകം; രാമായണ കഥാ സന്ദർഭത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബൊൽസൊനാരോ

ഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ ദൗത്യത്തെ പ്രകീർത്തിച്ച് ലോകം. വാക്സിൻ എത്തിക്കാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജേർ ബോൾസനാരോ. ഹനുമാൻ...

മലപ്പുറം പോക്സോ കേസ്; പ്രതികളായ രഹ്ന, സാദിഖ് എന്നിവരും പിടിയിൽ

മലപ്പുറം പോക്സോ കേസ്; പ്രതികളായ രഹ്ന, സാദിഖ് എന്നിവരും പിടിയിൽ

മലപ്പുറം: പാണ്ടിക്കാട് 17 വയസുകാരിയെ പീടിപ്പിച്ച കേസിൽ അറസ്റ്റ് തുടരുന്നു. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47) എന്നിവർ അറസ്റ്റിലായി. രഹ്നയെ...

നേതാജിയുടെ ധീരസ്മരണയ്ക്ക് ആദരവുമായി രാജ്യം; ജന്മവാർഷികം ‘പരാക്രം ദിവസ്‘ ആയി ആചരിക്കും

ഇന്ന് പരാക്രം ദിവസ്; പ്രധാനമന്ത്രി ബംഗാളിൽ

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷിക ദിനമായ ഇന്ന് രാജ്യം പരാക്രം ദിവസ് ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍...

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

ഡൽഹി: കൊവിഡ് വാക്സിന് വേണ്ടി ചൈനയുമായി ധാരണയിലെത്തിയിരുന്ന ലോക രാജ്യങ്ങൾ ചൈനയെ കൂട്ടത്തോടെ കൈയ്യൊഴിയുന്നു. ചൈനയിൽ നിന്ന് വാക്സിൻ വാങ്ങാൻ ഉറപ്പിച്ചിരുന്ന കംബോഡിയയും ബ്രസീലും ഇന്ത്യയിൽ നിന്ന്...

കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സ്വഭാവം മഹാ മോശമെന്ന് ഗായിക സുചിത്ര

കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സ്വഭാവം മഹാ മോശമെന്ന് ഗായിക സുചിത്ര

ചെന്നൈ; നടൻ കമൽ ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു സുചിത്ര. പരിപാടിയിലെ എല്ലാ മത്സരാർത്ഥികൾക്കും കമൽ ഹാസൻ...

‘സമരം ഒരിക്കലും അവസാനിക്കരുതെന്ന് ഒരു വിഭാഗത്തിന് നിർബന്ധം‘; ഈ അവസ്ഥയിൽ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം

  ഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് നടത്തിയ ചർച്ചയിലും തീരുമാനം ആകാതെ വന്നതോടെ നിലപാട് കടുപ്പിച്ച് കേന്ദ്ര കൃഷി മന്ത്രി. സമരം ഒരിക്കലും...

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു, തോലും പല്ലും നഖവും വിൽപ്പനക്ക് വെച്ചു; അഞ്ച് പേർ അറസ്റ്റിൽ

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു, തോലും പല്ലും നഖവും വിൽപ്പനക്ക് വെച്ചു; അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി: പുള്ളിപ്പുലിയെ കെണി വെച്ച് പിടിച്ചു കൊന്ന് കറി വെച്ചു തിന്നു. സംഭവത്തിൽ അഞ്ച് പേർ വനം വകുപ്പിന്റെ പിടിയിലായി. ഇടുക്കി മാങ്കുളത്താണ് സംഭവം. മാങ്കുളം സ്വദേശി...

‘സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരം‘; തൃണമൂലിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.എസ്.എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നത്. രാജ്യത്തിന്റെ ശക്തമായ സേനയാണ്...

എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം

സർക്കാരുമായുള്ള ചർച്ച വീണ്ടും പരാജയം, കേന്ദ്ര ഉപാധി അനുസരിക്കണമെന്ന് ഒരുകൂട്ടം കർഷകർ, കർഷകർക്കിടയിൽ ഭിന്നത

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രു​മാ​യു​ള്ള പ​തി​നൊ​ന്നാം​വ​ട്ട ച​ര്‍​ച്ച​യും പ​രാ​ജ​യം. ക​ര്‍​ഷ​ക​രും സ​ര്‍​ക്കാ​രും ത​ങ്ങ​ളു​ടെ മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ സ​ര്‍​ക്കാ​ര്‍...

Page 3878 of 4344 1 … 3,877 3,878 3,879 … 4,344

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist