“കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല”: കർഷക പ്രക്ഷോഭത്തിന് പിന്നിലുള്ളത് രാമക്ഷേത്ര നിർമാണത്തിൽ അസ്വസ്ഥരായവരെന്ന് യോഗി ആദിത്യനാഥ്
ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസ്വസ്ഥരായ പ്രതിപക്ഷമാണ് കർഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയിൽ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന...























