Brave India Desk

ഇടത് പക്ഷത്ത് ഭിന്നതയ്ക്ക് ശമനമില്ല; ജോസ് കെ മാണിയെ അമിതമായി കൊണ്ടാടേണ്ടതില്ലെന്ന് സിപിഐ

ഇടത് പക്ഷത്ത് ഭിന്നതയ്ക്ക് ശമനമില്ല; ജോസ് കെ മാണിയെ അമിതമായി കൊണ്ടാടേണ്ടതില്ലെന്ന് സിപിഐ

തിരുവനന്തപുരം: കോട്ടയത്ത് ജയം നേടിയെങ്കിലും ഇടത് പക്ഷത്ത് ജോസ് കെ മാണി സൃഷ്ടിച്ച ഭിന്നതക്ക് ശമനമില്ല. വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം...

‘ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയം‘; പന്തളത്ത് 18 സീറ്റിൽ ജയം നേടി അധികാരം പിടിച്ച ബിജെപി സ്ഥാനാർത്ഥികളെ ശരണ മന്ത്രങ്ങളോടെ എതിരേറ്റ് അമ്മമാർ

‘ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയം‘; പന്തളത്ത് 18 സീറ്റിൽ ജയം നേടി അധികാരം പിടിച്ച ബിജെപി സ്ഥാനാർത്ഥികളെ ശരണ മന്ത്രങ്ങളോടെ എതിരേറ്റ് അമ്മമാർ

പത്തനംതിട്ട: പന്തളം നഗരസഭയിൽ അട്ടിമറി വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികളെ ശരണം വിളികളോടെ എതിരേറ്റ് നാട്ടുകാർ. ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയമെന്ന് വികാരാധീനരാകുന്ന അമ്മമാർ പുഷ്പവൃഷ്ടി...

“ഇന്ത്യ-യു.കെ സഹകരണത്തിൽ തെളിയുന്നത് അനന്തമായ സാധ്യതകൾ” : യു.കെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

“ഇന്ത്യ-യു.കെ സഹകരണത്തിൽ തെളിയുന്നത് അനന്തമായ സാധ്യതകൾ” : യു.കെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യു.കെ സഹകരണത്തിൽ തെളിയുന്നത് അനന്തമായ സാധ്യതകളാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ...

‘ശബരിമല’യില്‍ ജയം ബിജെപിയ്ക്ക് :തോല്‍പിച്ചത് സിപിഎമ്മിനെ

ക്ഷേത്രം ഉള്‍പ്പെടുന്ന ശബരിമല വാര്‍ഡില്‍ ജയം ബിജെപിയ്ക്ക്. 406 വോട്ട് നേടി എന്‍ഡിഎയിലെ മഞ്ചു പ്രമോദാണ് ഇവിടെ ജയിച്ചത്. സിപിഎമ്മിലെ കുഞ്ഞു മോളേക്കാള്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

കൊട്ടാരക്കര നഗരസഭയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ബിജെപി; ഐഷാ പോറ്റിയുടെ വാർഡ് പിടിച്ചെടുത്തു

കൊട്ടാരക്കര നഗരസഭയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ബിജെപി; ഐഷാ പോറ്റിയുടെ വാർഡ് പിടിച്ചെടുത്തു

കൊല്ലം: കൊട്ടാരക്കര നഗരസഭയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ബിജെപി. അഞ്ച് സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമായിരുന്നു ബിജെപി...

കൽപ്പറ്റയിൽ ബിജെപി മുന്നേറുന്നു : പാലക്കാട് നഗരസഭയിലും വൻ ലീഡ്

കൊടുങ്ങല്ലൂരിൽ ചരിത്ര നേട്ടത്തിനരികെ എൻഡിഎ; അപ്രതീക്ഷിത മുന്നേറ്റത്തിൽ ഭയന്ന് ഇരു മുന്നണികളും

കൊടുങ്ങല്ലൂർ നഗരസഭയിൽ ഇരു മുന്നണികളെയും ഞെട്ടിച്ച് അവസാന നിമിഷം അപ്രതീക്ഷിത മുന്നേറ്റം നടത്തി എൻഡിഎ. നഗരസഭയിൽ ഇടത് പക്ഷവുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൻഡിഎ കാഴ്ചവെക്കുന്നത്. 22 സീറ്റുകളിൽ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

വാക്സിനേഷൻ ഉടൻ ആരംഭിക്കും : ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കി യോഗി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ എത്രയും പെട്ടെന്ന് കോവിഡ്-19 വാക്സിനേഷൻ ആരംഭിക്കുമെന്ന് യോഗി സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കിയിട്ടുണ്ട്. ഡോക്ടർമാർ,...

അയ്യന്റെ നാട്ടില്‍ കാവിത്തരംഗം: പന്തളത്ത് വന്‍ വിജയം നേടി ബിജെപി

അയ്യന്റെ നാട്ടില്‍ കാവിത്തരംഗം: പന്തളത്ത് വന്‍ വിജയം നേടി ബിജെപി

പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ പന്തളത്ത് വന്‍ വിജയം നേടി ബിജെപി. വലിയ ഭൂരിപക്ഷത്തിലാണ് ചരിത്രത്തിലാദ്യമായി ബിജെപി പന്തളം നഗരസഭയില്‍ ഭരണം പിടിച്ചത്....

‘ഈ ബൈക്കുകള്‍ ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്തി അന്വേഷിക്കണം’:എസ്.വി പ്രദീപിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് സനല്‍കുമാര്‍ ശശിധരന്‍

‘ഈ ബൈക്കുകള്‍ ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്തി അന്വേഷിക്കണം’:എസ്.വി പ്രദീപിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് സനല്‍കുമാര്‍ ശശിധരന്‍

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഇടത് സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ സനൽ കുമാർ ശശിധരൻ. അപകടം നടക്കുന്ന സമയത്തെ സിസിടിവി...

തിരുവില്ല്വാമലയില്‍ ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് ബിജെപി

തൃശ്ശൂര്‍ ജില്ലയിലെ തിരുവില്ല്വാമല ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന സ്ഥാനം കോണ്‍ഗ്രസുമായി പങ്കിട്ട് ബിജെപി. 19 അംഗ സമിതിയില്‍ ആറ് അംഗങ്ങളാണ് ബിജെപിയ്ക്ക് ഉണ്ടാവുക.കോണ്‍ഗ്രസിന്...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ : സത്യപ്രതിജ്ഞ നാളെ

20 ലക്ഷം തൊഴിലവസരങ്ങൾ, എല്ലവർക്കും സൗജന്യ കോവിഡ് വാക്സിൻ : വികസന പദ്ധതികളുമായി ബീഹാർ സർക്കാർ

പാറ്റ്‌ന: കോവിഡ് പ്രതിരോധ വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി ബീഹാർ സർക്കാർ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച്...

അങ്കമാലിയിൽ ഇടതിന് ഭരണ നഷ്ടം; അക്കൗണ്ട് തുറന്ന് ബിജെപി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മിക്ക വാർഡുകളിലും മികച്ച നേട്ടമുണ്ടാക്കി എൻഡിഎ. അങ്കമാലി നഗരസഭയിലും എൻഡിഎ അക്കൗണ്ട് തുറന്നു. നഗരസഭാ ഭരണം എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ...

തൃപ്പൂണിത്തുറയില്‍ ത്രിശങ്കു: ബിജെപിയ്ക്ക് മുന്നേറ്റം

തൃപ്പൂണിത്തുറയില്‍ ത്രിശങ്കു: ബിജെപിയ്ക്ക് മുന്നേറ്റം

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് എന്‍ഡിഎ. കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷമായിരുന്ന ബിജെപി ഇപ്പോള്‍ പതിനഞ്ച് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 21 സീറ്റുകളുമായി എല്‍ഡിഎഫ് ആണ്...

“പ്രകോപനങ്ങളോടു പ്രതികരിക്കരുത്, ശാന്തരാവുക..!” : ഡൽഹി പോലീസിനോട് അമിത് ഷാ

അമിത് ഷാ ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും : തൃണമൂൽ വിമതൻ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനകൾ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. സന്ദർശനത്തിനിടെ തൃണമൂൽ വിമതൻ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകൾ. അമിത് ഷായുടെ സന്ദർശനത്തിലെ...

തലസ്ഥാനം പിടിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി; വി വി രാജേഷ് പൂജപ്പുരയിൽ മത്സരിക്കും

പൂജപ്പുരയിൽ വമ്പൻ ജയം നേടി വി വി രാജേഷ്; എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര വാർഡിൽ ബിജെപി സംസ്ഥാന നേതാവ് അഡ്വ. വി വി രാജേഷിന് വമ്പൻ ജയം. 1051 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷിന് ലഭിച്ചത്. യുഡിഎഫ്...

കടങ്ങോട് പഞ്ചായത്തില്‍ അക്കൗണ്ട് തുറന്ന് ബിജെപി: രണ്ട് വാര്‍ഡുകളില്‍ വിജയം

കടങ്ങോട് പഞ്ചായത്തില്‍ അക്കൗണ്ട് തുറന്ന് ബിജെപി: രണ്ട് വാര്‍ഡുകളില്‍ വിജയം

തൃശ്ശൂര്‍: കടങ്ങോട് ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ ജയിച്ച് ചരിത്രം കുറിച്ച് ബിജെപി. ഇതാദ്യമായാണ് ബിജെപി പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുന്നത്. നാലാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഭിലാഷ് കടങ്ങോടും,...

തൃശൂർ ഒന്നാം വാർഡിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി; താമര വിരിയിച്ചത് കേരളവർമ്മ കോളേജ് അധ്യാപിക ഡോ. വി ആതിര

തൃശൂർ ഒന്നാം വാർഡിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി; താമര വിരിയിച്ചത് കേരളവർമ്മ കോളേജ് അധ്യാപിക ഡോ. വി ആതിര

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ വൻ വിജയം നേടി ബിജെപി സ്ഥാനാർത്ഥി. കോർപ്പറേഷൻ ഒന്നാം വാർഡായ പൂങ്കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള വര്‍മ കോളേജിലെ അധ്യാപികയായ...

ഇന്ത്യ-പാക് യുദ്ധത്തിന്റെ അമ്പതാം വാർഷികം : വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ-പാക് യുദ്ധത്തിന്റെ അമ്പതാം വാർഷികം : വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ-പാക് യുദ്ധത്തിന്റെ അമ്പതാം വാർഷികത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസേവകർക്ക് പ്രധാനമന്ത്രി ആദരവർപ്പിച്ചത് ദേശീയ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിലാണ്. വിജയ് ദിവസ്...

ഏരൂരിൽ ജയം നേടി സുമൻ ; ഇടത് കോട്ട തകർത്ത് താമര വിരിയിച്ചത് മുൻ സിപിഎം ഏരിയ സെക്രട്ടറി

ഏരൂരിൽ ജയം നേടി സുമൻ ; ഇടത് കോട്ട തകർത്ത് താമര വിരിയിച്ചത് മുൻ സിപിഎം ഏരിയ സെക്രട്ടറി

കൊല്ലം: കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബിജെപി. ഏരൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പി എസ് സുമനാണ് വിജയിച്ചത്....

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: ഇരു മുന്നണികളെയും ഞെട്ടിച്ച് ബിജെപി, തെക്കന്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍

കേരളത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി. സര്‍ക്കാരിനെതിരായ ജനവികതാരം മുതലെടുത്ത് മുന്നേറ്റം കാഴ്ച വെക്കുമെന്ന അവകാശപ്പെട്ടിരുന്ന യുഡിഎഫിന് വിചാരിച്ച നേട്ടം കൊയ്യാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍...

Page 3922 of 4338 1 … 3,921 3,922 3,923 … 4,338

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist