Brave India Desk

റഷ്യയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തി : പരീക്ഷണം ഉടനെന്ന് അധികൃതർ

റഷ്യയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തി : പരീക്ഷണം ഉടനെന്ന് അധികൃതർ

റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ത്യയിലെത്തി. വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിനായിട്ടാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ആയിരിക്കും വാക്സിൻ പരീക്ഷിക്കുക....

ചൈനീസ് സൈന്യം നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത് വിലക്കി : ചൈനയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് ട്രംപ്

ചൈനീസ് സൈന്യം നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത് വിലക്കി : ചൈനയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ചൈനീസ് സൈന്യം നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് തടയിട്ടു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹം പുറത്തിറക്കിയത്.അമേരിക്കയെ...

ഫിലിപ്പീൻസിൽ ഏറ്റുമുട്ടൽ; 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു

ഫിലിപ്പീൻസിൽ ഏറ്റുമുട്ടൽ; 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു

മനില: ഫിലിപ്പീൻസിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു. കിഴക്കൻ ഫിലിപ്പീൻസിലെ കോട്ടബാട്ടോ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടലെന്ന് സൈനിക വൃത്തങ്ങൾ അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി. ദൗല...

‘പിന്തുണ എൻഡിഎക്ക് മാത്രം, കോൺഗ്രസ് എം എൽ എമാർ വേണമെങ്കിൽ എൻഡിഎയിലേക്ക് വരട്ടെ‘; മഹാസഖ്യത്തിന്റെ വാഗ്ദാനം നിരസിച്ച് ജിതൻ റാം മാഞ്ചി

‘പിന്തുണ എൻഡിഎക്ക് മാത്രം, കോൺഗ്രസ് എം എൽ എമാർ വേണമെങ്കിൽ എൻഡിഎയിലേക്ക് വരട്ടെ‘; മഹാസഖ്യത്തിന്റെ വാഗ്ദാനം നിരസിച്ച് ജിതൻ റാം മാഞ്ചി

പട്ന: ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സഹായിക്കണമെന്ന മഹാസഖ്യത്തിന്റെ അഭ്യർത്ഥന നിരസിച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. തിരഞ്ഞെടുപ്പില്‍ എച്ച്.എ.എം. മികച്ച പ്രകടനം കാഴ്ചവെച്ചെന്നും...

കോവിഡ് സഹായഹസ്തവുമായി മിഷൻ സാഗർ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളെത്തിച്ച് ഇന്ത്യ

കോവിഡ് സഹായഹസ്തവുമായി മിഷൻ സാഗർ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളെത്തിച്ച് ഇന്ത്യ

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് ഇന്ത്യയുടെ സഹായം. 50 മെട്രിക്ടൺ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്. അവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യൻ പരമ്പര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി...

‘തോൽവിയുടെ പേരിൽ തമ്മിലടി‘; ബിഹാറിലെ മഹാസഖ്യം പൊട്ടിത്തെറിയുടെ വക്കിൽ

‘തോൽവിയുടെ പേരിൽ തമ്മിലടി‘; ബിഹാറിലെ മഹാസഖ്യം പൊട്ടിത്തെറിയുടെ വക്കിൽ

പട്ന: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ബിഹാറിലെ മഹാസഖ്യത്തിൽ ചേരിപ്പോര് രൂക്ഷമാകുന്നു. കോൺഗ്രസ് കൂടുതൽ സീറ്റിൽ മത്സരിച്ച് തോറ്റത് സഖ്യത്തിന്റെ സാദ്ധ്യതകളെ ബാധിച്ചുവെന്ന് ആർ ജെ ഡിക്ക്...

ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ചൈന : ടിനിയൻ 05 വിക്ഷേപിച്ചത് മറ്റു 12 ഉപഗ്രഹങ്ങൾക്കൊപ്പം

ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ചൈന : ടിനിയൻ 05 വിക്ഷേപിച്ചത് മറ്റു 12 ഉപഗ്രഹങ്ങൾക്കൊപ്പം

ബെയ്ജിങ്: ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി പരീക്ഷിച്ച് ചൈന. നവംബർ ആറിനാണ് വിക്ഷേപണ വാഹനമായ തായ്‌വാൻ ക്രോസ്മോഡ്രോമിൽ നിന്നും മറ്റു 12 ഉപഗ്രഹങ്ങൾക്കൊപ്പം ലോകത്തിലെ ആദ്യത്തെ...

രാഹുൽ ഗാന്ധിയെ വിമർശിച്ച് ഒബാമ : പരാമർശം ഇങ്ങനെ

രാഹുൽ ഗാന്ധിയെ വിമർശിച്ച് ഒബാമ : പരാമർശം ഇങ്ങനെ

മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ പുതിയ പുസ്തകത്തിൽ ഇന്ത്യൻ നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും എം.പി രാഹുൽ ഗാന്ധിയേയും കുറിച്ച് പരാമർശം. ഇരു നേതാക്കളെയും...

നടി ആക്രമിക്കപ്പെട്ട കേസ് : മൊഴി മാറ്റാൻ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി

നടി ആക്രമിക്കപ്പെട്ട കേസ് : മൊഴി മാറ്റാൻ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി

ബേക്കൽ: യുവ നടി ആക്രമിക്കപ്പെട്ട കേസിൽ, മാപ്പുസാക്ഷിയെ മൊഴിമാറ്റി പറയാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറിയെന്ന് ബേക്കൽ പോലീസ്. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ്...

ലിബിയൻ തീരത്ത് കപ്പലപകടം : 74 കുടിയേറ്റക്കാർ മരിച്ചു

ലിബിയൻ തീരത്ത് കപ്പലപകടം : 74 കുടിയേറ്റക്കാർ മരിച്ചു

യൂറോപ്പിലേക്കുള്ള കപ്പൽ ലിബിയയുടെ തീരത്ത് തകർന്ന് 74 മരണം. കുടിയേറ്റക്കാരുമായി പോവുകയായിരുന്ന കപ്പലാണ് ലിബിയയുടെ തീരത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. സംഭവത്തെ തുടർന്ന് 74 പേർ മരിച്ചതായി...

ബിഹാറിൽ സർക്കാർ രൂപീകരണം : എൻ.ഡി.എ നേതൃയോഗം ഇന്ന്

ബിഹാറിൽ സർക്കാർ രൂപീകരണം : എൻ.ഡി.എ നേതൃയോഗം ഇന്ന്

പട്ന: തിരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമായതോടെ, ബീഹാർ നിയമസഭാ നിർമ്മാണ ചർച്ചകൾ സജീവമാവുന്നു. സർക്കാർ രൂപീകരണത്തിനായുള്ള എൻ.ഡി.എ നേതൃയോഗം ഇന്ന് നടക്കും. വിജയിച്ച എംഎൽഎമാർക്ക് പുറമേ, മുന്നണിയിലെ എല്ലാ...

ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ : ഇരട്ടപ്പൂട്ടിട്ട് കസ്റ്റംസും ഇഡിയും

അന്വേഷണം ശിവശങ്കറിന്റെ പങ്കാളികൾക്ക് പുറകെ : പേരു വെളിപ്പെടുത്താതെ ഇഡി

കൊച്ചി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കള്ളക്കടത്ത് കേസിൽ തുടങ്ങി പലപല കമ്മീഷൻ കേസുകളിലൂടെ കടന്നു പോവുകയാണ് കേന്ദ്ര ഏജൻസികൾ. കേരള സർക്കാരിന്റെ നിരവധി പദ്ധതികളിൽ പങ്കാളിയായി പല പേരുകളിൽ...

ഹത്രാസ് കുപ്രചരണങ്ങൾ ബിജെപിയോടുള്ള ജനങ്ങളുടെ താല്പര്യം കുറച്ചില്ല : പടിഞ്ഞാറൻ യുപിയിലെ 3 മണ്ഡലങ്ങളിലും വൻ വിജയം

ഹത്രാസ് കുപ്രചരണങ്ങൾ ബിജെപിയോടുള്ള ജനങ്ങളുടെ താല്പര്യം കുറച്ചില്ല : പടിഞ്ഞാറൻ യുപിയിലെ 3 മണ്ഡലങ്ങളിലും വൻ വിജയം

ഉത്തർപ്രദേശിലെ ഏഴ് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറെണ്ണത്തിലും ബിജെപി വിജയിച്ചത് പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കുന്നു. ഹത്രാസ് സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിപക്ഷം മുതലെടുത്തതൊന്നും പാർട്ടിയോടുള്ള ജനങ്ങളുടെ താല്പര്യം കുറയുന്നതിനു...

“രാഷ്ട്രതാല്പര്യത്തേക്കാൾ ചില തത്വശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചിട്ടുണ്ട്” : ആദർശങ്ങൾ രാജ്യത്തിനെതിരാകരുതെന്ന് ജെ.എൻ.യുവിൽ പ്രധാനമന്ത്രി

“രാഷ്ട്രതാല്പര്യത്തേക്കാൾ ചില തത്വശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചിട്ടുണ്ട്” : ആദർശങ്ങൾ രാജ്യത്തിനെതിരാകരുതെന്ന് ജെ.എൻ.യുവിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രതാല്പര്യത്തേക്കാൾ ചില തത്വശാസ്ത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച, ജെഎൻയു ക്യാമ്പസിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.എൻ.യുവിലെ തകർക്കപ്പെട്ട വിവേകാനന്ദ...

മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നതിനെതിരെ എ.ബി.വി.പി : അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്നും നീക്കം ചെയ്ത് തമിഴ്നാട് യൂണിവേഴ്സിറ്റി

മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നതിനെതിരെ എ.ബി.വി.പി : അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്നും നീക്കം ചെയ്ത് തമിഴ്നാട് യൂണിവേഴ്സിറ്റി

അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്നും നീക്കം ചെയ്ത് തിരുനെൽവേലിയിലെ മനോൻമണിയം സുന്ദരനാർ യൂണിവേഴ്സിറ്റി. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നതിനെതിരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകരുടെ കടുത്ത...

ചൈനയ്ക്ക് കടുത്ത ഭീഷണി : ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈൽ നൽകുമെന്ന് ഇന്ത്യ

മനില: ഫിലിപ്പീൻസുമായി ബ്രഹ്മോസ് മിസൈൽ കരാറിൽ ഏർപ്പെടാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ചർച്ച നടത്താനായി ഇരുരാജ്യങ്ങളും ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ...

വിദേശ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള സംഘടനകൾക്ക് ലഭിക്കില്ല : കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

വിദേശ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള സംഘടനകൾക്ക് ലഭിക്കില്ല : കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ സർക്കാർ ഇതര സംഘടനകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പുതിയ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സർക്കാർ ജീവനക്കാർ,...

പാൻഗോംഗ് സോയിലെ ഫിംഗർ 2, 3 എന്നിവ ചൈന കീഴടക്കിയെന്ന് വ്യാജവാർത്ത നൽകി ‘ദ ഹിന്ദു’ : നിഷേധിച്ച് കേന്ദ്രസർക്കാർ

കൊടും ശൈത്യത്തിൽ ഗത്യന്തരമില്ലാതെ പാംഗോംഗിൽ നിന്ന് പിന്മാറാമെന്നറിയിച്ച് ചൈന; നിലപാട് അംഗീകരിച്ച് ഇന്ത്യ

ഡൽഹി: അതിർത്തിയിൽ ആറ് മാസത്തോളമായി നീണ്ടു നിന്ന സംഘർഷങ്ങൾക്ക് അയവ്. പാംഗോംഗ് സോ തടാകത്തിന് സമീപത്തും നിന്നും പിന്മാറാൻ തയ്യാറാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. ഇത് ഇന്ത്യ...

‘അതിർത്തി പ്രശ്നങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരരുത്’: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

‘അതിർത്തി പ്രശ്നങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരരുത്’: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

ന്യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പു നൽകി റഷ്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് സംഭവം നടന്നത്. ചർച്ച പുരോഗമിക്കവേ ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം...

ബിഹാറിന് പിന്നാലെ വൻ വിജയം ആവർത്തിച്ച് ബിജെപിയും ജെഡിയുവും; തദ്ദേശ തെരഞ്ഞെടുപ്പുകളിലും തകർന്നടിഞ്ഞ് കോൺഗ്രസ്സ്

ബിഹാറിന് പിന്നാലെ വൻ വിജയം ആവർത്തിച്ച് ബിജെപിയും ജെഡിയുവും; തദ്ദേശ തെരഞ്ഞെടുപ്പുകളിലും തകർന്നടിഞ്ഞ് കോൺഗ്രസ്സ്

ബിഹാർ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും വൻ വിജയം ആവർത്തിച്ച് ബിജെപിയും  ജെഡിയുവും. ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ തദ്ദേശ...

Page 3949 of 4333 1 … 3,948 3,949 3,950 … 4,333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist