മമതയെ കുരുക്കാന്‍ കൂടുതല്‍ യോദ്ധാക്കള്‍: അമിത് മാളവ്യ ബംഗാളിലേക്ക്, പുന:ക്രമീകരണം തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്
ഡല്‍ഹി: ബീഹാറിലെ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസവുമായി ബിജെപി ഇനി ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പാര്‍ട്ടിയില്‍ തിരക്കിട്ട പുനക്രമീകരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളില്‍...

























