സ്വർണ്ണക്കടത്ത് : എൻ.ഐ.എ സംഘം വീണ്ടും തെളിവെടുപ്പിനായി സെക്രട്ടറിയേറ്റിൽ എത്തി
തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം വീണ്ടും തെളിവെടുപ്പിനായി സെക്രട്ടറിയേറ്റിലെത്തി. പ്രധാനമായും സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുക്കാനാണ് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയത്. സംസ്ഥാനത്തിന്റെ അറിവോടെ...

























