ഇന്ത്യയെ തൊട്ടാല്‍ പൊള്ളുമെന്ന് തിരിച്ചറിഞ്ഞ് ചൈന: ബോയ്‌ക്കോട്ട് ചൈന ക്യാമ്പയിന്‍ ചുവപ്പന്‍ ഫാസിസത്തെ ഞെട്ടിച്ചത് ഇങ്ങനെ
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ സ്വദേശിജാഗരണ്‍ മഞ്ചുള്‍പ്പെടെയുള്ള സംഘടനകള്‍ വലിയ പ്രചരണം നടത്തിയതിന്റെ ഫലമായി ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. 2020 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ചതില്‍...





















