കരിപ്പൂര്‍ വിമാനപകടം, സർവ്വ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ : മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. നിലവില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനം...


























