ഇന്ന് പുതിയ ഇന്ത്യയുടെ തുടക്കമെന്ന് മോഹന്‍ ഭാഗവത്: മൂന്ന് പതിറ്റാണ്ടിന് ശേഷം രാമക്ഷേത്രമെന്ന സ്വപ്‌നം സാക്ഷാത്ക്കാരത്തിലേക്ക്
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലപാകിയ ഇന്ന് പുതിയ ഇന്ത്യയുടെ തുടക്കമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്.. എല്ലാവരേയും ഒപ്പം കൊണ്ടുപോകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ന് ഒരു പുതിയ...


























