സമൂഹവ്യാപനം നടന്നു കഴിഞ്ഞു: തെളിവായി ഐഎംഎ ചൂണ്ടിക്കാട്ടുന്നത് മൂന്നു കാര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപനം നടന്നുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടും രേഖാമൂലവും അറിയിച്ചിട്ടുണ്ടെന്നും എ.എം.എ സംസ്ഥാന പ്രസിഡന്റ്...























