കേരളത്തിൽ വീണ്ടും കോവിഡ് മരണം : മരിച്ചത് പ്രവാസി മലയാളി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ ജോഷിയാണ് മരിച്ചത്.65 വയസ്സായിരുന്നു. അബുദാബിയിൽ നിന്നും മടങ്ങിയെത്തിയ ജോഷി, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പ്രമേഹരോഗം...






















