കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമം : സഹോദരന്മാർ മുങ്ങി മരിച്ചു
കാസർഗോഡ് : കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാസർഗോഡ് കുമ്പള സ്വദേശികളായ രണ്ട് പേർ കിണറ്റിൽ വീണു മരിച്ചു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.സഹോദരങ്ങളായ നാരായണൻ (45), ശങ്കർ...






















