കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
ചൈനയിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പിലും ഓരോരോ രാജ്യങ്ങളിലായി പടർന്നു പിടിക്കുന്നു.ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇറ്റലിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ,ആഗോള തലത്തിൽ...



























