“ജയിലിൽ കിടന്നു നരകിക്കട്ടെ, പോലീസുകാർ തല്ലി അവളുടെ കാലിലെ എല്ലൊടിക്കട്ടെ, ജാമ്യത്തിനു ശ്രമിക്കില്ല. !” : മകളെ തള്ളിപ്പറഞ്ഞ് അമൂല്യയുടെ അച്ഛൻ
പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ അമൂല്യയെ തള്ളിപ്പറഞ്ഞ് പിതാവ്. ചിക്കമംഗളൂരിലെ കൊപ്പ സ്വദേശിയായ വൊജൽദാണ് മകളുടെ രാഷ്ട്ര വിരുദ്ധ പ്രസ്താവനകളിൽ മനംനൊന്ത് അവളെ തള്ളിപ്പറഞ്ഞത്. മകൾ...



























