കോട്ട ആശുപത്രിയിലെ നൂറിലധികം ശിശുമരണങ്ങൾ : കോൺഗ്രസ് സർക്കാറിനോട് വിശദീകരണം തേടി സുപ്രീംകോടതി
രാജസ്ഥാനിലെ കോട്ടയിൽ, ആശുപത്രിയിൽ നൂറിലധികം നവജാതശിശുക്കൾ മരിച്ച സംഭവങ്ങളിൽ, സുപ്രീം കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ശിശുമരണങ്ങൾ അന്വേഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള ഹർജിയിലാണ് അശോക് ഗെലോട്ട് സർക്കാരിനോട്...


























